Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
കേറാൻ വന്നു,
ഞാൻ: ഇന്നിനി വയ്യാ, ബാക്കി നാളെ
പാറു: oh ശെരി ദശമൂലം ദാമു 😂😂😂😂😂
അങ്ങനെ കുളിച്ചുകഴിഞ്ഞ് ഞാൻ പുറത്തു വന്നു, അപ്പോഴും അനു തുണിയില്ലാതെ ഇരിക്കുന്നു.
ഞാൻ: നീ ഡ്രസ്സ് ഇട്, എന്നിട്ട് റൂമിൽ പോടി.
പാറു: അവൾ ഇവിടെ കിടന്നോട്ടെ
ഞാൻ: ഡി രാവിലെ ഋഷി നോക്കുമ്പോൾ ഇവളില്ലെങ്കിൽ, പ്രശ്നമാകും.
പാറു: ഒന്നുമാവില്ല, ഡി നീ ഡ്രസ്സ് ഇട്ടേ.....
അങ്ങനെ ഏതാണ്ട് 5 മണി ആയപ്പോഴേക്കും ഞങ്ങൾ ഉറങ്ങി........അങ്ങനെ ഗോവയിൽ ആദ്യദിനം അവസാനിച്ചു....
അടുത്ത ദിവസം രാവിലെ ഒരു 11 മണിക്ക് കതകിൽ വന്നാരോ മുട്ടി......
ഞാൻ അവരെ ഉണർത്തി.
പാറു: രോഹാ, നീ പോയി ആ സോഫയിൽ കിടക്ക്.
ഞാൻ: ഹ്മ്മ്മ് കളി എനിക്ക് മനസ്സിലായി.
പാറു കതക് തുറന്നു, ഋഷിയാണ്...
ഋഷി: അനു ഇവിടെ ഉണ്ടോ?
പാറു: അകത്തു കിടന്നുറങ്ങുന്നു
ഋഷി: ഏഹ് അതെന്താ.
അവൻ ഉള്ളിൽ വന്നു,
ഋഷി: ഇവളുകാരണം രോഹൻ സോഫയിൽ ആയല്ലേ.
പാറു: പിന്നല്ലാതെ
ഋഷി, അനുവിനെ ഉണർത്തി....
ഋഷി: വാ പോവാം.....
അങ്ങനെ ഒരു 12 മണിയായപ്പോ ഞങ്ങൾ എല്ലാം ഒത്തുകൂടി.
മായ: അപ്പൊ ഇന്നെന്താ പരുപാടി?
ഞാൻ: അതൊക്കെയുണ്ട്.........നിങ്ങൾ wait ചെയ്യ്
Wait ചെയ്യുമോ???? തുടരണോ?????
💬 Comments
View all comments