0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 17.1K

സിനിമ എടുക്കാം....

ഞാനും അജൂം ടോമും ചിരിച്ചു.... ഞങ്ങൾക്കറിയാം അതിന്റെ സത്യം....

അങ്ങനെ എല്ലാരും മെല്ലെ വീട്ടിലെ പാർട്ടിക്ക് ഒരുങ്ങി, എല്ലാരും dress ഒക്കെ മാറി വന്നു, ഞങ്ങൾ മെല്ലെ പതിവ് പോലെ പൂളിന്റെ അടുത്ത് സെറ്റ് ആയി,.

ഞാനും അജു ടോമും ഇരുന്നു സംസാരം തന്നെ...

ടോം: ടാ അജു, നിനക്കും മായക്കും കല്യാണം കഴിച്ചൂടെ?

അജു: ആഹ്, മെല്ലെ വീട്ടിലൊക്കെ പറഞ്ഞു വരുന്നു, മിക്കവാറും ഒരു വർഷത്തിനകത്ത് ഉണ്ടാവും, അപ്പുപ്പൻ ആണ് വിഷയം, പുള്ളി ഇന്നോ നാളെയോ എന്ന് പറഞ്ഞ് കിടപ്പാ...

ഞാൻ: അതാ അതാ മെയിൻ റീസൺ, മായെടെ വീട്ടിൽ ok ആണ്, ഞാൻ അമ്മയോട് ചോദിച്ചു, ഇവനെ അവർക്ക് ഇഷ്ടമാ, പിന്നെ നമ്മൾ ഒക്കെ ഉണ്ടെല്ലോ കാര്യങ്ങൾ ഒക്കെ അടിപൊളിയാക്കാൻ.

ടോം: ഞാനും അന്നമ്മേം ഒരു 20 ദിവസം മുന്നേ ready.... നീ പറഞ്ഞ മതി, പിന്നെ ബാച്‌ലർ പാർട്ടി ഒക്കെ എന്റെ വക....

അജു: നോക്കട്ടെടാ എല്ലാം ശെരിയാവും

ടോം: ടാ ഞാൻ ഒരു ഉഗ്രൻ ഐറ്റം കൊണ്ടുവന്നിട്ടുണ്ട്, പക്ഷെ മറ്റേ തായോളിക്ക് കൊടുക്കണോ?

അജു: ആർക്ക്? ഋഷിക്കോ?

ടോം: ആഹ് ആ മൈരന്

ഞാൻ: ഏയ്‌ അതിന്റെ ആവിശ്യം ഇല്ല,

ടോം: ഞാൻ ഒരുകാര്യം ചോദിച്ചാൽ നിങ്ങൾ തെറ്റിദ്ധരിക്കരുത്

അജു: നീ എന്താടാ ഒരുമാതിരി......ചോദിക്ക് മൈരേ

ടോം: ടാ ആ പെണ്ണ് എങ്ങനാ? ആ അനഖ? പോക്കണോ? ഒരു വശപെശക്കു നോട്ടം

ഞാൻ: പോക്ക് കേസ് അല്ല പക്ഷെ ഞാൻ കളിച്ചു

അജു: ഏഹ് അപ്പൊ ഞാൻ അറിഞ്ഞില്ലല്ലോ,

💬 Comments

View all comments