0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 1969

അജുവിന് 2 കുപ്പികൾ കൊടുത്തു, ടോം പാറുനെ വിളിക്കാൻ പറഞ്ഞു, അവൾ വന്നപ്പോ അന്നമ്മ അവൾക്ക്‌ Dior perfume പിന്നെ ഒരു കിടിലം ബാഗും കൊടുത്തു.... മായക്കും അതുതന്നെ കൊടുത്തു..... അവർ ഹാപ്പി ആയി,

അജുന്, എന്തോ ഇലക്ട്രോണിക്ക് gadget കൊടുത്തു, എനിക്ക് ഒരു അടിപൊളി ഓട്ടോമാറ്റിക്ക് വാച്ച്, പിന്നെ കുറച്ചു തിന്നാനുള്ള ഐറ്റംസ്.....

എല്ലാരും ഹാപ്പി, അവർ ഒന്നും തന്നില്ലെങ്കിലും ഞങ്ങൾ ഹാപ്പിയാ കാരണം അവർ ഞങ്ങക്ക് ഫാമിലി ആണ്...

അങ്ങനെ എല്ലാരും പോയി, പിന്നെ അനുവിന്, ഒരു perfume കൊടുത്തു, എല്ലാരും പോയി, പെണ്ണുങ്ങൾ അടുക്കളയിൽ കേറി, പരിപാടികൾ തുടങ്ങി, അന്നമ്മ അങ്ങനെ കാര്യമായ കുടി ഇല്ല, പക്ഷെ എന്നാലും നല്ല കമ്പനി ആണ്, അവർ 3 പേരും ഒരു wine കുപ്പി പൊട്ടിച്ച് അടിതുടങ്ങി ഒപ്പം കുക്കിങ്ങും....

ഞങ്ങൾ അടിതുടങ്ങി, ഋഷിയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചുപോലും ഇല്ല, അതിന്റെ ആവിശ്യം ഇല്ലാരുന്നു...

ടോം: ടാ രോഹാ, എങ്ങനെ പോകുന്നു നിന്റെ പ്രേമം നീ പറ, നിന്റെ sex ലൈഫ് ok സെറ്റ് അല്ലെ അളിയാ? അജു നിനക്ക് ഓർമ്മയുണ്ടോ പണ്ട് എനിക്കും അന്നമ്മക്കും നിങ്ങൾ ഒരു രാത്രി മുഴുവൻ കാവൽ നിന്നത്?

അജു: ടാ പുല്ലേ ഞങ്ങൾ ചെവിയിൽ പഞ്ഞിയും ഹെഡ്സെറ്റും ഒക്കെ വെച്ചാ നിന്നെ..... പെങ്ങളായി പോയില്ലേ 😂😂😂🤣🤣🤣

ടോം: ടാ അതാടാ ആത്മാർത്ഥ, നിന്നെ ഒക്കെ ഞാൻ, അല്ല ഞങ്ങൾ ഞങ്ങൾടെ നെഞ്ചിലാ കൊണ്ട് നടക്കുന്നെ.....

അജു: ദേ ഇവൻ, ഈ രോഹൻ, നീ മായേ വിളിച്ച് ഒന്ന് ചോദിക്ക്, അവൾക്ക്‌ ഇവൻ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും, അല്ല അത് അങ്ങനെ തന്നെ വേണം... അതാ അതിന്റെ ശെരി....

ഞാൻ: അജു നീ സെന്റി ആവല്ലേ, അവൾക്ക്‌ നീയാ ഉലകം കേട്ടോ, എനിക്കറിയാം

ടോം: ഒന്നുപോയെടാ, അന്നമ്മക്കും നീയെന്നു പറഞ്ഞാൽ ജീവനാ, ഞങ്ങൾടെ ജീവിതം തന്നെ നീയൊക്കെ കാരണം അല്ലെ ഉണ്ടായത്? നീ എടുത്ത ആ risk അതിന്റെ വിലയാ ഞങ്ങൾടെ ജീവിതം, അന്ന് നീ അത് ചെയ്തില്ലാരുന്നെങ്കിൽ, ഇന്ന് ഞങ്ങൾ........

💬 Comments

View all comments