0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 17K

എല്ലാരും തിരിച്ചുപോകാമെന്നായി, ഞാനും പാറുവും അന്നമ്മേം ഒഴികെ ബാക്കി എല്ലാരും കുടിച്ചിട്ടുണ്ട്, പാറു വണ്ടി എടുത്തോളമെന്ന് പറഞ്ഞു, ഞാൻ മുന്നിൽ ഇരുന്നു..... അങ്ങനെ ഞങ്ങൾ വില്ലയിൽ എത്തി, ആരും ബോധം പോകുന്നപോലെ കുടിച്ചിട്ടില്ല, എല്ലാരും ഒന്നോ രണ്ടോ ബിയർ കുടിച്ചിട്ടുണ്ട്, അത്രേ ഉള്ളൂ....ഞങ്ങൾ വില്ലയിൽ എത്തി.....പാറും അന്നമേം നല്ല കമ്പനി ആയി, മായേം പാറും അന്നമ്മേം ഭയങ്കര സംസാരം, അവർ അനുവിനേം കൂടെ കൂട്ടി പക്ഷെ അവൾ വെല്ല്യ മൈൻഡ് ആക്കിയില്ല.

അവർ നല്ല ചിരിയും കളിയും ഒക്കെ ആയിരുന്നു....

ഞാനും അജുവും ടോമും കൂടിയാൽ പിന്നെ പൊളിയാണ്, ഞങ്ങൾ പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ചു, കോളേജും പിന്നെ അവരുടെ കല്യാണവും അങ്ങനെ പലതും.

ഋഷി: ഇത്ര ചെറുപ്പത്തിൽ തന്നെ എങ്ങനെയാ risk എടുത്ത് കല്യാണം കഴിച്ചേ?

ടോം അത് കേട്ട് ചിരിച്ചു, ഞങ്ങളും

ടോം: അതൊരു വെല്ല്യ കഥയാണ് മകനെ

അന്ന: സത്യം, ഇവന്മാർ ഇല്ലാരുന്നേൽ ഞങ്ങൾ രണ്ടും രണ്ട് വഴിക്കായേനെ

ഋഷിക്കും അനുവിനും ആകാംഷ കൂടി, പാറുനും ആ കഥ അറിയില്ല.... അങ്ങനെ ടോം കഥ പറയാൻ തുടങ്ങി....

ടോം: ഞങ്ങളുടെ PG ഫൈനൽ റിസൾട്ട്‌ വന്ന ദിവസം, ഞങ്ങൾ എല്ലാരും നല്ല മാർക്കോടെ pass ആയി, രോഹനും, അജുവും അന്നമ്മക്കും 80% മാർക്ക്, അന്നമ്മക്ക് Mphil ചെയ്യണമെന്ന് വീട്ടിൽ പറഞ്ഞു, അവളുടെ അപ്പന് അവളെ കെട്ടിച്ചുവിടണം, ഞാൻ എന്റെ അപ്പനോട് കാര്യം പറഞ്ഞു, ഞങ്ങൾ അവളുടെ വീട്ടിൽ ചെന്ന് സംസാരിച്ചു, പക്ഷെ ഇവളുടെ അപ്പൻ NO പറഞ്ഞു അങ്ങനെ അത് മൂഞ്ചി.... ഞാൻ

💬 Comments

View all comments