0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 1967

ഇപ്പൊ ദുബായിൽ മാത്രമല്ല അബുദാബി, ഷാർജ,ഒമാൻ പിന്നെ ഇവിടെ മുംബൈ ഒക്കെ branches ഉണ്ട്.... ഇവൾ എന്റെ ഭാഗ്യമാണ്....

അന്ന: ഇവന്റെ അപ്പനും എന്റെ അപ്പനും കുറച്ച് സഹായം ഒക്കെ ചെയ്തു, അതാണ് ഞങ്ങളുടെ മൂലധനം, പിന്നെ കുറച്ച് ലോൺ ഒക്കെ എടുത്തു

ടോം: ദൈവം സഹായിച്ച് കടങ്ങൾ ഒക്കെ 2 വർഷം കൊണ്ട് വീടി, ഇപ്പൊ കുഴപ്പങ്ങൾ ഒക്കും ഇല്ല.....

പാറു: 5 മിനിറ്റിൽ ഒരു ലൈഫ് സ്റ്റോറി തന്നെ പറഞ്ഞുതന്നു..... പെർഫെക്ട് എക്സാമ്പിൾ....

ഞാൻ: ഇതൊന്നുമല്ല ഞങ്ങൾടെ കോളേജ് ലൈഫ് അല്ലെ ടാ, എത്രയോ കഥകൾ ഇനിയും ഉണ്ട്

അന്ന: ഹോ ഒരു സിനിമ എടുക്കാനുള്ള കഥകൾ ഉണ്ട്, ഇവന്മാർ ഉണ്ടാക്കിയ തല്ലിന്റെ കഥ തന്നെ എടുത്താൽ ഒരു 3 സിനിമ എടുക്കാം....

ഞാനും അജൂം ടോമും ചിരിച്ചു.... ഞങ്ങൾക്കറിയാം അതിന്റെ സത്യം....

അങ്ങനെ എല്ലാരും മെല്ലെ വീട്ടിലെ പാർട്ടിക്ക് ഒരുങ്ങി, എല്ലാരും dress ഒക്കെ മാറി വന്നു, ഞങ്ങൾ മെല്ലെ പതിവ് പോലെ പൂളിന്റെ അടുത്ത് സെറ്റ് ആയി,.

ഞാനും അജു ടോമും ഇരുന്നു സംസാരം തന്നെ...

ടോം: ടാ അജു, നിനക്കും മായക്കും കല്യാണം കഴിച്ചൂടെ?

അജു: ആഹ്, മെല്ലെ വീട്ടിലൊക്കെ പറഞ്ഞു വരുന്നു, മിക്കവാറും ഒരു വർഷത്തിനകത്ത് ഉണ്ടാവും, അപ്പുപ്പൻ ആണ് വിഷയം, പുള്ളി ഇന്നോ നാളെയോ എന്ന് പറഞ്ഞ് കിടപ്പാ...

ഞാൻ: അതാ അതാ മെയിൻ റീസൺ, മായെടെ വീട്ടിൽ ok ആണ്, ഞാൻ അമ്മയോട് ചോദിച്ചു, ഇവനെ അവർക്ക് ഇഷ്ടമാ, പിന്നെ നമ്മൾ ഒക്കെ ഉണ്ടെല്ലോ കാര്യങ്ങൾ ഒക്കെ അടിപൊളിയാക്കാൻ.

ടോം: ഞാനും അന്നമ്മേം ഒരു 20 ദിവസം മുന്നേ ready.... നീ പറഞ്ഞ മതി, പിന്നെ ബാച്‌ലർ പാർട്ടി ഒക്കെ എന്റെ വക....

അജു: നോക്കട്ടെടാ എല്ലാം ശെരിയാവും

ടോം: ടാ ഞാൻ ഒരു ഉഗ്രൻ ഐറ്റം കൊണ്ടുവന്നിട്ടുണ്ട്, പക്ഷെ മറ്റേ തായോളിക്ക് കൊടുക്കണോ?

അജു: ആർക്ക്? ഋഷിക്കോ?

ടോം: ആഹ് ആ മൈരന്

ഞാൻ: ഏയ്‌ അതിന്റെ ആവിശ്യം ഇല്ല,

ടോം: ഞാൻ ഒരുകാര്യം ചോദിച്ചാൽ

💬 Comments

View all comments