Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
know who you are and what you are, and you love me(എനിക്കറിയാം നീ ആരാണെന്നും എന്താണെന്നും, പിന്നെ നീ എന്നെ ഒരുപാട് പ്രണയിക്കുന്നുണ്ടെന്നും)
പാറു : thanks for the understanding, പക്ഷെ നീ അറിയേണ്ട ഒന്നുണ്ട്
ഞാൻ: എന്താ പറ
പാറു: നീ ചൂടാവല്ലേ, im sorry.....
ഞാൻ: നീ sorry പറയേണ്ട, ഇനി ഇങ്ങനെയൊന്നും പറയെല്ലേ പ്ലീസ്
പാറു: ഇല്ല ഞാൻ പറയില്ല, ചിന്തിക്കുക പോലും ഇല്ല
ഞാൻ ചിരിച്ചു
പാറു: ഏയ് നാൺ വന്നു നാൺ വന്നു രമണൻ സാറിന് നാൺ vannu😂😂😂😂😂😂
ഞാൻ: പൊടി, നീ പറയാൻ എന്തോ ഉണ്ടെന്ന് പറഞ്ഞെല്ലോ, അത് പറ
പാറു: ടാ ഇത് പണ്ട് നടന്നതാ, ഞാൻ അമേരിക്കയിൽ ഉള്ളപ്പോ…
ഞാൻ: എനിക്ക് നിന്റെ past അറിയേണ്ട പാറുട്ടി, ഞാൻ ഒരുകാര്യം പറയാം, ശെരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷെ എനിക്ക് നിന്നെ എന്റെ ജീവനാണ്, അതുകൊണ്ട് പറയുവാ, ഇനി നിന്നെ ആരേലും rape ചെയ്താൽ പോലും ഞാൻ നിന്റെ കൂടെ ഉണ്ടാവും എന്റെ മരണം വരെ, അത് പണ്ട് നടന്നതായാലും ഇനി ഭാവിയിൽ നടന്നാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ.
പാറു: YES I WAS RAPED (ഞാൻ rape ചെയ്യപ്പെട്ടു പണ്ട്)
ഞാൻ ഒരു നിമിഷം വെല്ലതായി അവൾ പറഞ്ഞതും ഞാൻ പറഞ്ഞതും ഒന്നുതന്നെ പക്ഷെ അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല, അത് അവളോടുള്ള സ്നേഹം കൊണ്ടാണ് അല്ലാതെ എന്റെ പെണ്ണിന് അങ്ങനെയൊന്ന് സംഭവിച്ചല്ലോ എന്നോർത്തല്ല....അവളുടെ കണ്ണിൽനിന്നും വെള്ളം വന്നു, ഞാൻ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു, എന്നിട്ടു മുട്ടിൽ നിന്നു, അവളെ ആസ്വസിപ്പിച്ചു, അവളുടെ തോളിൽ ഉമ്മ വെച്ചും, പാറുന്റെ പുറത്ത് തിരുമ്മിയും ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
ഞാൻ: പാറുട്ടി, കരയാതെ, അതൊക്കെ
💬 Comments
View all comments