Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
കഴിഞ്ഞ കാര്യങ്ങൾ അല്ലെ, ഞാൻ ഉണ്ട് നിന്റെ കൂടെ, എന്നും എപ്പോഴും എന്റെ മരണം വരെ അതുപോരെ നിനക്ക്????
പാറു അത് കേട്ടതും എന്റെ ഒപ്പം താഴെ ഇറങ്ങി വന്നു, എന്റെ മടിയിൽ ഇരുന്നു, അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു....ഞാനും വിചാരിച്ചു ആ മഴ അങ്ങ് പെയ്ത് തോരട്ടെ...... ഞാൻ അവളുടെ പുറത്ത് തഴുകി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.... ഒടുവിൽ അത് ഫലം കണ്ടു, അവൾ ഒന്ന് സമാധാനമായി....എന്നെ നോക്കി, എന്റെ കവിളിൽ ഒരുമ്മ തന്നു, ഞാനും അവൾക്ക് എന്റെ എല്ലാ സ്നേഹവും എടുത്ത് ഒരുമ്മ കൊടുത്തു കവിളിലും നെറുകയിലും….
ഞാൻ: are you ok baby???
പാറു: I am ok baby😘😘😘😘
ഞാൻ: കഴിഞ്ഞത് കഴിഞ്ഞു, അവനെ ഞാൻ കൊല്ലണോ??? ഞാൻ ചെയ്യാം, നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.... എന്റെ പാറുട്ടി വിഷമിക്കേണ്ട, എനിക്ക് ആ കഥകൾ അറിയുകേം വേണ്ട, പിന്നെ എന്നോട് പറഞ്ഞാൽ നിനക്ക് ആശ്വാസം കിട്ടുമെങ്കിൽ പറഞ്ഞോ, ഞാനുണ്ട് കൂടെ trust me
പാറു: എനിക്കും അമ്മയ്ക്കും അച്ഛനും മാത്രം അറിയാം, വേറേ ആർക്കും അറിയില്ല, പിന്നെ അവൻ, എന്റെ അച്ഛന്റെ ചേട്ടന്റെ മകൻ, he is dead....
ഞാൻ ഒന്നും മിണ്ടിയില്ല, ഞാൻ ആ കഥ ഇവിടെ പറയുന്നില്ല, അവളുടെ 15ആം വയസ്സിൽ നടന്നതാണ്, അവൾ എന്നോട് എല്ലാം തുറന്ന് പറഞ്ഞു, എനിക്ക് കരച്ചിൽ വന്നു, എന്തിനാണ് ആളുകൾ rape ചെയ്യുന്നത്????? അറിയില്ല, അതിൽ എന്ത് സുഖമാണ് കിട്ടുന്നത്? അറിയില്ല, അവൾ പറഞ്ഞ കഥ ആർക്കും സഹിക്കാൻ പറ്റില്ല, അതുകൊണ്ടാണ് അവളും അമ്മേം നാട്ടിൽ വന്നത്....
ഞാൻ: മോളുട്ടി....എന്റെ പാറുട്ടി അത് വിട്ടേക്ക്, ഞാൻ കൂടെ ഉണ്ടെന്ന് വെറുംവാക്ക് പറഞ്ഞതല്ല, ഞാൻ നീ എന്നോട് പോടാ പട്ടി എന്ന് പറഞ്ഞാലും പോകില്ല, അത് പോരെ
💬 Comments
View all comments