Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
എന്റെ പാറു കുട്ടിക്ക്?
പാറു: I LOVE YOU ROHAN
ഞാൻ: I KNOW MY LOVE, AND I LOVE YOU TOOOOOOOO
പാറു ഒന്ന് ചിരിച്ചു, ഞാൻ അവളുടെ കണ്ണുനീർ തുടച്ചു,........ചിലപ്പോൾ ജീവിതം അങ്ങനാ, നമ്മളെ സ്നേഹിക്കുന്നവർ ചിലപ്പോൾ ഒരു hug കിട്ടിയാൽ അവരുടെ എല്ലാ പ്രശ്നങ്ങളും മറക്കും….
ഞാൻ: ബീച്ചിൽ പോണോ? ഒന്ന് relax ആവാൻ?
പാറു: പോകാം?
ഞാൻ: വാടി കള്ളിപ്പെണ്ണേ, ഞങ്ങൾ ഡ്രസ്സ് ഇട്ട്, 2 ബിയർ എടുത്ത് ബീച്ചിൽ ചെന്നു.... ഞങ്ങൾ കൈ പിടിച്ച് നടന്നു, കുറച്ചു കഴിഞ്ഞ് അവൾ എന്റെ തോളിൽ തലവെച്ച് നടന്നു....അവൾക്ക് വല്ലാത്ത ഒരു comfort കിട്ടി,
ഞങ്ങൾ ആ മണലിൽ ഇരുന്നു,....
ഞാൻ: പാറുട്ടി, നീ കഴിഞ്ഞത് മറക്കണം i know its not easy....ഞാൻ ഉണ്ടെല്ലോ കൂടെ, എനിക്ക് നിന്നെ എന്റെ ജീവിതം മുഴുവൻ വേണം....
പാറു: ഓജസ്സും തേജസ്സും ഉള്ള ഗംഗ വേണ്ടേ 😂😂😂?
ഞാൻ: ആഹാ ആൾ on ആയല്ലോ 🤣🤣🤣
പാറു: ഞാൻ എല്ലാം മറക്കാൻ ശ്രമിക്കാം,
ഞാൻ: അതാണ് നല്ലത്, see നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷത്തിനും സങ്കടത്തിനും ഒരുപാട് ആയുസ്സ് നമ്മൾ കൊടുക്കരുത്..... അത് നമ്മളുടെ അഹന്ത വളർത്തും അല്ലെങ്കിൽ നമ്മുടെ ജീവിതം നരകമാക്കും..
പാറു: ഇല്ല ഞാൻ എല്ലാം മറക്കും, one day, your love will heal everything (നിന്റെ സ്നേഹം എന്നെ സുഖപെടുത്തും)
അരമണിക്കൂർ ഞങ്ങൾ അവിടെ ഇരുന്നു, അതിന് ശേഷം മുറിയിൽ വന്നു....വന്നപാടെ ഞങ്ങൾ തുണിയെല്ലാം ഊരി മാറ്റി..
അങ്ങനെ ഒരു സിഗരറ്റും വലിച്ച് ഞങ്ങൾ കിടന്നു, പതിവുപോലെ നഗ്നരായി.....പതിവുപോലെ അവൾ അവളുടെ വെണ്ണ തുട എന്റെ മേലെ കേറ്റിവെച്ചു, എന്നിട്ട് തല എന്റെ നെഞ്ചിൽ വെച്ച് കിടന്നു....ഞങ്ങൾ മെല്ലെ ഉറക്കത്തിലേക്കി വഴുതി വീണു.....അപ്പോൾ
💬 Comments
View all comments