0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 1994

ഞാൻ മനസ്സിൽ ചിന്തിച്ചു അവൾ ഇങ്ങനെ കിടക്കുമ്പോൾ അവൾക്ക്‌ എന്തോ വല്ല സുരക്ഷ ഫീൽ ആവുന്നുണ്ട്........ഞാൻ ഉണ്ട് അവൾക്ക്‌, അവൾക്ക്‌ എന്തും ആവാം ഞാൻ ഉള്ളപ്പോൾ.....ഞാൻ അവളുടെ സ്വാതന്ത്ര്യം ഒരിക്കലും കെടുത്തില്ല.....

രാവിലെ വരെ പാറു ഒന്ന് അനങ്ങിയതുപോലും ഇല്ല, ഞാൻ കണ്ണ് തുറക്കുമ്പോൾ രാത്രി കിടന്നപോലെ തന്നെ അവൾ എന്റെ നെഞ്ചിൽ ഉണ്ടാരുന്നു....കൂടെ കാൽ എന്റെ മേലെയും....

ഞാൻ: പാറുട്ടി

പാറു ഒന്ന് ഞരങ്ങി

ഞാൻ: പാറുവാമ്മോ, പാറുട്ടീ....

പാറു: ( ഞരങ്ങിക്കൊണ്ട്) ഹർർർർർർർമ്മ

ഞാൻ: എണ്ണീക്ക് പാറു, നീയെന്താ പശു അമറുന്ന പോലെ അമറുന്നെ???

പാറു: mmmmm കുറച്ച് നേരം കൂടി please

ഞാൻ: ദേ സമയം 11 ആയി

പാറു: 12 ആവട്ടെ

ഞാൻ അവളെ മുതുകിൽ ഇക്കിളിയാക്കി അവൾ പെട്ടന്ന് കിടന്നുരുണ്ടു, കൈകാലുകൾ ഇട്ടിളക്കി

പാറു: പോ....

ഞാൻ: വാ നമ്മുക്ക് റെഡി ആവാം വാ ഡി.... വാടി പാറുട്ടി

അപ്പോ ഡോറിൽ ആരോ തട്ടി, പാറു വേഗം ബാത്‌റൂമിൽ പോയി, ഞാൻ എന്റെ ഷോർട്സ് ഇട്ടു, വാതിൽ തുറന്നു, ടോം....

ടോം: ടാ ടീവി വാങ്ങാൻ പോകണ്ടേ?

ഞാൻ: ഞാൻ റെഡി, അജു?

ടോം: അവനും റെഡിയായി....

അങ്ങനെ ഞങ്ങൾ ടീവി വാങ്ങാൻ പോയി, അവൻ വെല്ല്യ ഒരു ടീവി ഹാളിലേക്കി വാങ്ങി 55 ഇഞ്ചിന്റെ 3 ടീവികൾ മുറികളിലേക്കും....ഇത്രേം ഒന്നിച്ച് വാങ്ങിയത്കൊണ്ട് ഒരു മുട്ടൻ ഫ്രിഡ്ജ് ഓഫിറിൽ അവർ കൊടുക്കാമെന്നു പറഞ്ഞു..... അങ്ങനെ ഞങ്ങൾ സാധനങ്ങൾ ഒക്കെ വാങ്ങി വീട്ടിൽ എത്തി കടയിലെ ആളുകൾ വന്നു ടീവി ഒക്കെ സെറ്റ് ചെയ്തു പിന്നെ ഫ്രിഡ്ജും.....ആ പരുപാടി ഒക്കെ കഴിഞ്ഞപ്പോ 2 മണിയായി...ഭാഗ്യത്തിന് അവർക്ക് പോകേണ്ട ഫ്ലൈറ്റ് late ആണ് 4 മണിക്കൂർ.... അപ്പൊ ഇനി 8 മണിക്കാണ് ഫ്ലൈറ്റ്..അപ്പൊ ഇനി ഒരുപാട് സമയം ഉണ്ട്.....ഞങ്ങൾ

💬 Comments

View all comments