0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 17.2K

അവസാനം ഈ കോണച്ച ഡയലോഗ് അടിച്ച് എല്ലാ മൂടും പോയി

പാറു: I am sorry but എനിക്കറിയണം, ഞാൻ സെക്സിനു വേണ്ടി മാത്രമാണ് നിന്റെയൊപ്പം നില്കുന്നത് എന്നാ തോന്നൽ ഉണ്ടോ?

ഞാൻ: ഒന്നുപോയെടി, അങ്ങനെയെങ്കിൽ ഞാൻ എന്താ അനുവിന്റെ അടുത്ത് പോകത്തെ? ഇമ്മാതിരി വർത്തമാനം വേണ്ട, i know who you are and what you are, and you love me(എനിക്കറിയാം നീ ആരാണെന്നും എന്താണെന്നും, പിന്നെ നീ എന്നെ ഒരുപാട് പ്രണയിക്കുന്നുണ്ടെന്നും)

പാറു : thanks for the understanding, പക്ഷെ നീ അറിയേണ്ട ഒന്നുണ്ട്

ഞാൻ: എന്താ പറ

പാറു: നീ ചൂടാവല്ലേ, im sorry.....

ഞാൻ: നീ sorry പറയേണ്ട, ഇനി ഇങ്ങനെയൊന്നും പറയെല്ലേ പ്ലീസ്

പാറു: ഇല്ല ഞാൻ പറയില്ല, ചിന്തിക്കുക പോലും ഇല്ല

ഞാൻ ചിരിച്ചു

പാറു: ഏയ്‌ നാൺ വന്നു നാൺ വന്നു രമണൻ സാറിന് നാൺ vannu😂😂😂😂😂😂

ഞാൻ: പൊടി, നീ പറയാൻ എന്തോ ഉണ്ടെന്ന് പറഞ്ഞെല്ലോ, അത് പറ

പാറു: ടാ ഇത്‌ പണ്ട് നടന്നതാ, ഞാൻ അമേരിക്കയിൽ ഉള്ളപ്പോ…

ഞാൻ: എനിക്ക് നിന്റെ past അറിയേണ്ട പാറുട്ടി, ഞാൻ ഒരുകാര്യം പറയാം, ശെരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷെ എനിക്ക് നിന്നെ എന്റെ ജീവനാണ്, അതുകൊണ്ട് പറയുവാ, ഇനി നിന്നെ ആരേലും rape ചെയ്താൽ പോലും ഞാൻ നിന്റെ കൂടെ ഉണ്ടാവും എന്റെ മരണം വരെ, അത് പണ്ട് നടന്നതായാലും ഇനി ഭാവിയിൽ നടന്നാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ.

പാറു:

💬 Comments

View all comments