Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
YES I WAS RAPED (ഞാൻ rape ചെയ്യപ്പെട്ടു പണ്ട്)
ഞാൻ ഒരു നിമിഷം വെല്ലതായി അവൾ പറഞ്ഞതും ഞാൻ പറഞ്ഞതും ഒന്നുതന്നെ പക്ഷെ അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല, അത് അവളോടുള്ള സ്നേഹം കൊണ്ടാണ് അല്ലാതെ എന്റെ പെണ്ണിന് അങ്ങനെയൊന്ന് സംഭവിച്ചല്ലോ എന്നോർത്തല്ല....അവളുടെ കണ്ണിൽനിന്നും വെള്ളം വന്നു, ഞാൻ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു, എന്നിട്ടു മുട്ടിൽ നിന്നു, അവളെ ആസ്വസിപ്പിച്ചു, അവളുടെ തോളിൽ ഉമ്മ വെച്ചും, പാറുന്റെ പുറത്ത് തിരുമ്മിയും ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
ഞാൻ: പാറുട്ടി, കരയാതെ, അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ, ഞാൻ ഉണ്ട് നിന്റെ കൂടെ, എന്നും എപ്പോഴും എന്റെ മരണം വരെ അതുപോരെ നിനക്ക്????
പാറു അത് കേട്ടതും എന്റെ ഒപ്പം താഴെ ഇറങ്ങി വന്നു, എന്റെ മടിയിൽ ഇരുന്നു, അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു....ഞാനും വിചാരിച്ചു ആ മഴ അങ്ങ് പെയ്ത് തോരട്ടെ...... ഞാൻ അവളുടെ പുറത്ത് തഴുകി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.... ഒടുവിൽ അത് ഫലം കണ്ടു, അവൾ ഒന്ന് സമാധാനമായി....എന്നെ നോക്കി, എന്റെ കവിളിൽ ഒരുമ്മ തന്നു, ഞാനും അവൾക്ക് എന്റെ എല്ലാ സ്നേഹവും എടുത്ത് ഒരുമ്മ കൊടുത്തു കവിളിലും നെറുകയിലും….
ഞാൻ: are you ok baby???
പാറു: I am ok baby😘😘😘😘
ഞാൻ: കഴിഞ്ഞത് കഴിഞ്ഞു, അവനെ ഞാൻ കൊല്ലണോ??? ഞാൻ ചെയ്യാം, നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.... എന്റെ പാറുട്ടി വിഷമിക്കേണ്ട, എനിക്ക് ആ കഥകൾ അറിയുകേം വേണ്ട, പിന്നെ എന്നോട് പറഞ്ഞാൽ നിനക്ക് ആശ്വാസം
💬 Comments
View all comments