Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
കിട്ടുമെങ്കിൽ പറഞ്ഞോ, ഞാനുണ്ട് കൂടെ trust me
പാറു: എനിക്കും അമ്മയ്ക്കും അച്ഛനും മാത്രം അറിയാം, വേറേ ആർക്കും അറിയില്ല, പിന്നെ അവൻ, എന്റെ അച്ഛന്റെ ചേട്ടന്റെ മകൻ, he is dead....
ഞാൻ ഒന്നും മിണ്ടിയില്ല, ഞാൻ ആ കഥ ഇവിടെ പറയുന്നില്ല, അവളുടെ 15ആം വയസ്സിൽ നടന്നതാണ്, അവൾ എന്നോട് എല്ലാം തുറന്ന് പറഞ്ഞു, എനിക്ക് കരച്ചിൽ വന്നു, എന്തിനാണ് ആളുകൾ rape ചെയ്യുന്നത്????? അറിയില്ല, അതിൽ എന്ത് സുഖമാണ് കിട്ടുന്നത്? അറിയില്ല, അവൾ പറഞ്ഞ കഥ ആർക്കും സഹിക്കാൻ പറ്റില്ല, അതുകൊണ്ടാണ് അവളും അമ്മേം നാട്ടിൽ വന്നത്....
ഞാൻ: മോളുട്ടി....എന്റെ പാറുട്ടി അത് വിട്ടേക്ക്, ഞാൻ കൂടെ ഉണ്ടെന്ന് വെറുംവാക്ക് പറഞ്ഞതല്ല, ഞാൻ നീ എന്നോട് പോടാ പട്ടി എന്ന് പറഞ്ഞാലും പോകില്ല, അത് പോരെ എന്റെ പാറു കുട്ടിക്ക്?
പാറു: I LOVE YOU ROHAN
ഞാൻ: I KNOW MY LOVE, AND I LOVE YOU TOOOOOOOO
പാറു ഒന്ന് ചിരിച്ചു, ഞാൻ അവളുടെ കണ്ണുനീർ തുടച്ചു,........ചിലപ്പോൾ ജീവിതം അങ്ങനാ, നമ്മളെ സ്നേഹിക്കുന്നവർ ചിലപ്പോൾ ഒരു hug കിട്ടിയാൽ അവരുടെ എല്ലാ പ്രശ്നങ്ങളും മറക്കും….
ഞാൻ: ബീച്ചിൽ പോണോ? ഒന്ന് relax ആവാൻ?
പാറു: പോകാം?
ഞാൻ: വാടി കള്ളിപ്പെണ്ണേ, ഞങ്ങൾ ഡ്രസ്സ് ഇട്ട്, 2 ബിയർ എടുത്ത് ബീച്ചിൽ ചെന്നു.... ഞങ്ങൾ കൈ പിടിച്ച് നടന്നു, കുറച്ചു കഴിഞ്ഞ് അവൾ എന്റെ തോളിൽ തലവെച്ച് നടന്നു....അവൾക്ക് വല്ലാത്ത ഒരു comfort കിട്ടി,
ഞങ്ങൾ ആ മണലിൽ ഇരുന്നു,....
💬 Comments
View all comments