0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 17.2K

ഞാൻ: പാറുട്ടി, നീ കഴിഞ്ഞത് മറക്കണം i know its not easy....ഞാൻ ഉണ്ടെല്ലോ കൂടെ, എനിക്ക് നിന്നെ എന്റെ ജീവിതം മുഴുവൻ വേണം....

പാറു: ഓജസ്സും തേജസ്സും ഉള്ള ഗംഗ വേണ്ടേ 😂😂😂?

ഞാൻ: ആഹാ ആൾ on ആയല്ലോ 🤣🤣🤣

പാറു: ഞാൻ എല്ലാം മറക്കാൻ ശ്രമിക്കാം,

ഞാൻ: അതാണ് നല്ലത്, see നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷത്തിനും സങ്കടത്തിനും ഒരുപാട് ആയുസ്സ് നമ്മൾ കൊടുക്കരുത്..... അത് നമ്മളുടെ അഹന്ത വളർത്തും അല്ലെങ്കിൽ നമ്മുടെ ജീവിതം നരകമാക്കും..

പാറു: ഇല്ല ഞാൻ എല്ലാം മറക്കും, one day, your love will heal everything (നിന്റെ സ്നേഹം എന്നെ സുഖപെടുത്തും)

അരമണിക്കൂർ ഞങ്ങൾ അവിടെ ഇരുന്നു, അതിന് ശേഷം മുറിയിൽ വന്നു....വന്നപാടെ ഞങ്ങൾ തുണിയെല്ലാം ഊരി മാറ്റി..

അങ്ങനെ ഒരു സിഗരറ്റും വലിച്ച് ഞങ്ങൾ കിടന്നു, പതിവുപോലെ നഗ്നരായി.....പതിവുപോലെ അവൾ അവളുടെ വെണ്ണ തുട എന്റെ മേലെ കേറ്റിവെച്ചു, എന്നിട്ട് തല എന്റെ നെഞ്ചിൽ വെച്ച് കിടന്നു....ഞങ്ങൾ മെല്ലെ ഉറക്കത്തിലേക്കി വഴുതി വീണു.....അപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു അവൾ ഇങ്ങനെ കിടക്കുമ്പോൾ അവൾക്ക്‌ എന്തോ വല്ല സുരക്ഷ ഫീൽ ആവുന്നുണ്ട്........ഞാൻ ഉണ്ട് അവൾക്ക്‌, അവൾക്ക്‌ എന്തും ആവാം ഞാൻ ഉള്ളപ്പോൾ.....ഞാൻ അവളുടെ സ്വാതന്ത്ര്യം ഒരിക്കലും കെടുത്തില്ല.....

രാവിലെ വരെ പാറു ഒന്ന് അനങ്ങിയതുപോലും ഇല്ല, ഞാൻ കണ്ണ് തുറക്കുമ്പോൾ രാത്രി കിടന്നപോലെ തന്നെ അവൾ എന്റെ നെഞ്ചിൽ ഉണ്ടാരുന്നു....കൂടെ കാൽ എന്റെ മേലെയും....

ഞാൻ: പാറുട്ടി

പാറു ഒന്ന് ഞരങ്ങി

ഞാൻ: പാറുവാമ്മോ, പാറുട്ടീ....

💬 Comments

View all comments