Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
പാറു: ( ഞരങ്ങിക്കൊണ്ട്) ഹർർർർർർർമ്മ
ഞാൻ: എണ്ണീക്ക് പാറു, നീയെന്താ പശു അമറുന്ന പോലെ അമറുന്നെ???
പാറു: mmmmm കുറച്ച് നേരം കൂടി please
ഞാൻ: ദേ സമയം 11 ആയി
പാറു: 12 ആവട്ടെ
ഞാൻ അവളെ മുതുകിൽ ഇക്കിളിയാക്കി അവൾ പെട്ടന്ന് കിടന്നുരുണ്ടു, കൈകാലുകൾ ഇട്ടിളക്കി
പാറു: പോ....
ഞാൻ: വാ നമ്മുക്ക് റെഡി ആവാം വാ ഡി.... വാടി പാറുട്ടി
അപ്പോ ഡോറിൽ ആരോ തട്ടി, പാറു വേഗം ബാത്‌റൂമിൽ പോയി, ഞാൻ എന്റെ ഷോർട്സ് ഇട്ടു, വാതിൽ തുറന്നു, ടോം....
ടോം: ടാ ടീവി വാങ്ങാൻ പോകണ്ടേ?
ഞാൻ: ഞാൻ റെഡി, അജു?
ടോം: അവനും റെഡിയായി....
അങ്ങനെ ഞങ്ങൾ ടീവി വാങ്ങാൻ പോയി, അവൻ വെല്ല്യ ഒരു ടീവി ഹാളിലേക്കി വാങ്ങി 55 ഇഞ്ചിന്റെ 3 ടീവികൾ മുറികളിലേക്കും....ഇത്രേം ഒന്നിച്ച് വാങ്ങിയത്കൊണ്ട് ഒരു മുട്ടൻ ഫ്രിഡ്ജ് ഓഫിറിൽ അവർ കൊടുക്കാമെന്നു പറഞ്ഞു..... അങ്ങനെ ഞങ്ങൾ സാധനങ്ങൾ ഒക്കെ വാങ്ങി വീട്ടിൽ എത്തി കടയിലെ ആളുകൾ വന്നു ടീവി ഒക്കെ സെറ്റ് ചെയ്തു പിന്നെ ഫ്രിഡ്ജും.....ആ പരുപാടി ഒക്കെ കഴിഞ്ഞപ്പോ 2 മണിയായി...ഭാഗ്യത്തിന് അവർക്ക് പോകേണ്ട ഫ്ലൈറ്റ് late ആണ് 4 മണിക്കൂർ.... അപ്പൊ ഇനി 8 മണിക്കാണ് ഫ്ലൈറ്റ്..അപ്പൊ ഇനി ഒരുപാട് സമയം ഉണ്ട്.....ഞങ്ങൾ പുറത്തുപോകാം എന്ന് പ്ലാൻ ചെയ്തു...
അവരുടെ ലഗേജ് എല്ലാം വണ്ടിയിൽ വെച്ചു, എല്ലാരും വണ്ടിയിൽ കേറി, ഞാൻ ഒരു ഹോട്ടലിലേക്ക് വണ്ടി വിട്ടു...
ഞാൻ: ഇവിടുത്തെ ഗോവൻ താലി മീൽസ് അടിപൊളിയാണ്, നമ്മുക്ക് ഒന്ന്
💬 Comments
View all comments