0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 17K

ഞങ്ങൾ ready ആവാൻ പോയി....

ഞാൻ ഒന്ന് കുളിക്കാൻ പോയി, പാറു വരുന്നില്ലന്ന് പറഞ്ഞു, എനിക്ക് ചെറിയ വിഷമം ഉണ്ടാരുന്നു പക്ഷെ സാരമില്ല... ഞാൻ ഒരു കുളി പാസാക്കി ഇറങ്ങിനോക്കുമ്പോൾ പാറു ഒരു ടവൽ മാത്രം ഉടുത്ത് നോക്കുന്നു...അവൾ അവളുടെ കുറച്ച് വസ്ത്രങ്ങൾ മെത്തയിൽ നിരത്തി വെച്ചിരിക്കുന്നു,

പാറു: രോഹു, select one please.

എല്ലാം party dress, അവൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരു dress എന്നെ കാണിച്ചു, മുട്ടിനു മുകളിൽ വരെ ഇറക്കമുള്ള, ഒരു ബ്ലാക്ക് loose party wear നല്ലൊരു കാറ്റടിച്ചാൽ കുണ്ടി കാണാം , എനിക്കും അത് ഇഷ്ട്ടായി, ഞാൻ അതിന് ok പറഞ്ഞു.... എനിക്കുവേണ്ടി അവൾ ഒരു linen ഷോർട്സ് എടുത്തു വെച്ചിരുന്നു, ഒരു ബൊക്സറും, ഞാൻ അതിട്ടു, ഞങ്ങൾ തയ്യാറായി പുറത്ത് ചെന്നു, ഞങ്ങൾ ആണ് ഏറ്റവും stylish.....

ടോം: കൊള്ളാല്ലോ നിങ്ങൾ, ഏഹ് party നിങ്ങൾ കൊണ്ടുപോകുമെല്ലോ.....

അന്ന: ശെരിയാ....

അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ഇന്നോവ എടുക്കാമെന്ന് തീരുമാനിച്ചു.... പതിവുപോലെ ഞാൻ ആണ് ഡ്രൈവർ...ടോം മുന്നിൽ ഇരുന്ന്, അജു അനു ഋഷി, ഏറ്റവും പുറകിൽ, അന്നമ്മ, പാറു, മായ നടുക്കും...അങ്ങനെ വണ്ടി ഞാൻ എടുത്തു...പാർട്ടി നടക്കുന്നത് ഒരു 15 കിലോമീറ്റർ അപ്പുറത്താണ്, ഞാൻ വണ്ടി പറപ്പിച്ചു, ട്രാഫിക് ഒക്കെ ഉണ്ടാരുന്നു എന്നാലും ഒരു 1 മണിക്കൂറിൽ ഞങ്ങൾ എത്തി, പാർട്ടി അപ്പോഴേക്കും തുടങ്ങി.

ടോം അജു, അവർ പോയി എൻട്രി കാര്യങ്ങൾ ഒക്കെ തീരുമാനമാക്കി, ഞാൻ വണ്ടി പാർക്ക്‌ ചെയ്യാൻ പോയി, ഋഷി പെണ്ണുങ്ങളെ നോക്കി,........

അങ്ങനെ ഞങ്ങൾ

💬 Comments

View all comments