0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 17K

ഞാൻ പോയി കതക് തുറന്നു, നോക്കുമ്പോൾ ടോമിച്ചനും അന്നമ്മേം.... ഞാൻ പെട്ടന്ന് അവരെ കെട്ടിപ്പിടിച്ചു, എനിക്ക് വല്ലാത്ത സന്തോഷം തോന്നി....

ഞാൻ: മായമ്മേ, അജു, പാറു ഇതാരാണെന്നു നോക്കിയേ

മായ: ഡി അന്നമ്മോ, ടോമിച്ചാ

അവർ കെട്ടിപ്പിടിച്ചു, അജുവും..... പാറുന് അത്ര കമ്പനി ഇല്ലാരുന്നു, അതുകൊണ്ട് ടോമിച്ചന് കൈകൊടുത്തു, അന്നമ്മേ ഒന്ന് കെട്ടിപ്പിടിച്ചു...

ഞാൻ: ഇത്‌ വല്ലാത്ത സർപ്രൈസ് ആയിപോയി

അജു: അതെ, ശെരിക്കും

മായ: പിന്നല്ലാതെ

ടോം: ടാ ഞങ്ങൾ നാളെ രാവിലെ തിരിച്ച് പോകും, ഇവിടെ മുംബൈയിൽ ഒരു മീറ്റിംഗ് ഉണ്ടാരുന്നുഅതിനു വന്നതാ, അപ്പൊ നിങ്ങളെ ഒന്ന് കണ്ടിട്ടുപോകാമെന്ന് കരുതി... നാളെ വൈകിട്ട് 4 മണിക്കാ ഫ്ലൈറ്റ്.

അജു: അത് മതി, അതുവരെ സമയം ഉണ്ടെല്ലോ.

ടോം: ok ok, നിങ്ങൾ വെള്ളമടിച്ചിട്ടുണ്ടോ ഇപ്പോൾ?

ഞങ്ങൾ: ഇല്ല.

ടോം: എന്നാ രണ്ട് കാര്യങ്ങൾ പറയാം,

ഒന്ന്, ഞങ്ങൾ ഒരു 4 കുപ്പി നിങ്ങൾക്കുവേണ്ടി കൊണ്ടുവന്നിട്ടുണ്ട്, അത് വേണേൽ കുടിക്കാം ഇവിടെ ഇരുന്ന്

രണ്ട്, ഇവിടെ എന്റെ പരിചയത്തിൽ ഒരു off സീസൺ പാർട്ടി നടക്കുന്നുണ്ട്, വേണേൽ അവിടെ പോകാം, ഏത് വേണം?

പാറു: lets party, please

മായ: party, അതുകഴിഞ്ഞ് നമ്മുക്ക് കൂടാമെല്ലോ, നാളെ 4 മണിവരെ സമയം ഉണ്ടെല്ലോ.

അജു: അതെ അതാണ് ശെരി

ഞാൻ: ok, എല്ലാർക്കും അതാണ് അഭിപ്രായമെങ്കിൽ പിന്നെ അങ്ങനെ തന്നെ നടക്കട്ടെ...

അപ്പോഴേക്കും അനുവും ഋഷിയും വന്നു, അവരോടും കാര്യം പറഞ്ഞു, ഋഷി മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.

ടോം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ഫ്രീ ആണ് entry. അങ്ങനെ

💬 Comments

View all comments