Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]
എടുത്തു..... ഒരു കുപ്പി തണുത്ത വെള്ളം കുടിച്ചു, അപ്പോൾ calling ബെല്ലിന്റെ ഒച്ച, ഞാൻ പോയി കതക് തുറന്നു, നോക്കുമ്പോൾ ടോമിച്ചനും അന്നമ്മേം.... ഞാൻ പെട്ടന്ന് അവരെ കെട്ടിപ്പിടിച്ചു, എനിക്ക് വല്ലാത്ത സന്തോഷം തോന്നി....
ഞാൻ: മായമ്മേ, അജു, പാറു ഇതാരാണെന്നു നോക്കിയേ
മായ: ഡി അന്നമ്മോ, ടോമിച്ചാ
അവർ കെട്ടിപ്പിടിച്ചു, അജുവും..... പാറുന് അത്ര കമ്പനി ഇല്ലാരുന്നു, അതുകൊണ്ട് ടോമിച്ചന് കൈകൊടുത്തു, അന്നമ്മേ ഒന്ന് കെട്ടിപ്പിടിച്ചു...
ഞാൻ: ഇത് വല്ലാത്ത സർപ്രൈസ് ആയിപോയി
അജു: അതെ, ശെരിക്കും
മായ: പിന്നല്ലാതെ
ടോം: ടാ ഞങ്ങൾ നാളെ രാവിലെ തിരിച്ച് പോകും, ഇവിടെ മുംബൈയിൽ ഒരു മീറ്റിംഗ് ഉണ്ടാരുന്നുഅതിനു വന്നതാ, അപ്പൊ നിങ്ങളെ ഒന്ന് കണ്ടിട്ടുപോകാമെന്ന് കരുതി... നാളെ വൈകിട്ട് 4 മണിക്കാ ഫ്ലൈറ്റ്.
അജു: അത് മതി, അതുവരെ സമയം ഉണ്ടെല്ലോ.
ടോം: ok ok, നിങ്ങൾ വെള്ളമടിച്ചിട്ടുണ്ടോ ഇപ്പോൾ?
ഞങ്ങൾ: ഇല്ല.
ടോം: എന്നാ രണ്ട് കാര്യങ്ങൾ പറയാം,
ഒന്ന്, ഞങ്ങൾ ഒരു 4 കുപ്പി നിങ്ങൾക്കുവേണ്ടി കൊണ്ടുവന്നിട്ടുണ്ട്, അത് വേണേൽ കുടിക്കാം ഇവിടെ ഇരുന്ന്
രണ്ട്, ഇവിടെ എന്റെ പരിചയത്തിൽ ഒരു off സീസൺ പാർട്ടി നടക്കുന്നുണ്ട്, വേണേൽ അവിടെ പോകാം, ഏത് വേണം?
പാറു: lets party, please
മായ: party, അതുകഴിഞ്ഞ് നമ്മുക്ക് കൂടാമെല്ലോ, നാളെ 4 മണിവരെ സമയം ഉണ്ടെല്ലോ.
അജു: അതെ അതാണ് ശെരി
ഞാൻ: ok, എല്ലാർക്കും അതാണ് അഭിപ്രായമെങ്കിൽ പിന്നെ അങ്ങനെ തന്നെ നടക്കട്ടെ...
അപ്പോഴേക്കും അനുവും ഋഷിയും വന്നു, അവരോടും കാര്യം പറഞ്ഞു, ഋഷി മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
ടോം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് ഫ്രീ ആണ് entry. അങ്ങനെ ഞങ്ങൾ ready ആവാൻ പോയി....
ഞാൻ ഒന്ന് കുളിക്കാൻ പോയി, പാറു വരുന്നില്ലന്ന് പറഞ്ഞു, എനിക്ക് ചെറിയ വിഷമം ഉണ്ടാരുന്നു പക്ഷെ സാരമില്ല... ഞാൻ ഒരു കുളി പാസാക്കി ഇറങ്ങിനോക്കുമ്പോൾ പാറു ഒരു ടവൽ മാത്രം ഉടുത്ത് നോക്കുന്നു...അവൾ അവളുടെ കുറച്ച് വസ്ത്രങ്ങൾ മെത്തയിൽ നിരത്തി വെച്ചിരിക്കുന്നു,
പാറു: രോഹു, select one please.
എല്ലാം
💬 Comments
View all comments