0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.6K

നിനക്ക് ok ആണെങ്കിൽ ഞാൻ തിരിച്ച് നാട്ടിൽ വന്നിട്ട് നമ്മുക്ക് ഒന്നിച്ച് ദുബായ് പോകാം? എന്തെ?

ഞാൻ: അതൊന്നും വേണ്ട, നിനക്ക് ചിലപ്പോൾ നല്ല ഒരു അവസരം നഷ്ടമാകും അതുകൊണ്ട് നീ നിന്റെ Career കൂടെ നോക്കണം. എല്ലാം ശെരിയാവും.

പാറു ഒന്നും മിണ്ടിയില്ല, അവൾ സീറ്റ്‌ ഒന്ന് പിന്നിലേക്ക് ആക്കി അവൾ മയങ്ങി. എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു, എല്ലാം നഷ്ടപ്പെട്ടവന് എല്ലാം കിട്ടി ഇപ്പൊ വീണ്ടും എല്ലാം നഷ്ടപ്പെടാൻ പോകുന്നു. അമ്മ, മായെടെ അമ്മ,അവർ ഉണ്ടാവും എന്നും ഒപ്പം ആര് പോയാലും വന്നാലും. അതാണ് എന്റെ ഒരേയൊരു ആശ്വാസം.

ഞങ്ങൾ ഏതാണ്ട് രാത്രി 7 മണി ആയപ്പോഴേക്കും ഫ്ലാറ്റിൽ എത്തി.

ഞങ്ങൾ സാധനങ്ങൾ ഒക്കെ എടുത്ത് മുകളിൽ പോയി ഫ്ലാറ്റ് തുറന്നു, കുറച്ച് ദിവസം അടഞ്ഞ് കുടന്നതിന്റെ ഒരു മോശം മണം ഉണ്ട്, ഞാൻ പോയി ബാൽക്കണി തുറന്നു, കുറച്ച് air ഫ്രഷേനർ അടിച്ചു.

പാറു: കുളിക്കാൻ വരുന്നോ?

ഞാൻ: രണ്ടെണ്ണം അടിച്ചിട്ട് പോരെ?

പാറു: മതി.

ഞാൻ ടോം തന്നതിന്റെ ബാക്കി എടുത്തു, പാറു വെള്ളം എടുത്ത് വന്നു.

പാറു: ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരാം

ഞാൻ: ok

എന്റെ മനസ്സ് ഇപ്പൊ കുറച്ച് ശാന്തമാണ്, അവൾ, പാറു, അവൾ ഈ വീട്ടിൽ എന്റെയൊപ്പം ഉള്ളപ്പോൾ എനിക്ക് വല്ലാത്ത ഒരു ആശ്വാസമാണ്, അതെന്താണെന്ന് എനിക്കറിയില്ല. പാറു കതക് തുറക്കുന്ന ശബ്ദം കേട്ടു, അവൾ ഡ്രസ്സ്‌ മാറി വന്നു, അല്ല ഡ്രസ്സ്‌ ഊരി മാറ്റി വന്നു, വേറെ ഒന്നും ഇടാതെ.

💬 Comments

View all comments