0%

Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]

Author : Marcus Read All Parts 5.8K

പാറുവും ഞാനും തമ്മിൽ 8

Paaruvum Njaanum Thammil Part 8 | Author : Marcus

[ Previous Part ] [ www.kkstories.com]


നന്ദി ഒരായിരം അല്ല പതിനായിരം അല്ല, അതുക്കും മേലെ നന്ദി നന്ദി നന്ദി.......

"കണ്ടു തമ്മിൽ ഒന്നു കണ്ടു, തീരാ മോഹങ്ങൾ തേടി നാം...........

മെല്ലെ സ്വപനം പൂവണിഞ്ഞു... മായാ വർണ്ണങ്ങൾ ചൂടി നാം....

ആവർണമാകാവേ, വാർമഴവില്ലുപോൽ

മായുന്നൊവമേൽ സഖി

ഇന്നുമോർക്കുന്നുവോ? എന്നുമൊർക്കുന്നുവോ?

അന്ന് നാം തമ്മ്ളിൽ പരിയും രാവ്......

കാറും കോളും മായുമെന്നോ

കാണാ തീരങ്ങള്‍ കാണുമോ

വേനല്‍ പൂവേ നിന്റെ നെഞ്ചില്‍

വേളിപൂക്കാലം പാടുമോ

നീ ഇല്ല എങ്കിലെന്‍ ജന്മം ഇന്നെന്തിനായ്‌

എന്‍ ജീവനെ ചോല്ലുമീ ..

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ

അന്നു നാം തമ്മളില്‍ പിരിയും രാവ് ..

ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍

അന്നു നാം തമ്മളില്‍ പിരിയും രാവ്..........

ഈ വരികൾ ഇവിടെ എഴുതുമ്പോൾ, എന്റെ മനസ്സിൽ ഒന്നേയുള്ളു, ചിറയ്ക്കൽ ശ്രീഹരിയും ഉദയനും. രണ്ടാളും രണ്ട് തരത്തിൽ ആണ് വിരഹം അനുഭവിച്ചത്, പക്ഷെ വിരഹം, അത് വിരഹം തന്നെയാണ്.

കഥ, കഥയാണ് പക്ഷെ അത് എഴുതുമ്പോൾ ഉണ്ടാവുന്ന മാനസിക വിഷമം, അത്, അത് പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാരും പറയും ആണുങ്ങൾ ആയാൽ കരയാൻ പാടില്ല എന്ന്, പക്ഷെ കരഞ്ഞില്ലെങ്കിൽ അത്, അത് ചിലപ്പോൾ ഹാർട്ട്‌ അറ്റാക്ക് ആയി ചത്ത്‌ ചീയും. മരണത്തെക്കാൾ മനോഹരം അല്ലെ കരച്ചിൽ?????

രോഹനും മാർക്കസും തുടരുന്നു...... ഇനിയെന്നും 😘😘😘😘😘😘 thank you people.

ഒറ്റ കാര്യമേ ചോദിക്കാനുള്ളു, പാറു......

💬 Comments

View all comments