Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
പാറു അനുവിന്റെ അടുത്തേക്ക് പോയി, ഞാനും പിന്നാലെ ചെന്നു.
അനു: ഡി നീ ബാക്കി ഒക്കെ ഒന്ന് കഴുകാമോ, ഞാൻ ഈ dress ഒന്ന് മാറട്ടെ.
പാറു: അതിന് നീ തുണിയൊന്നും ഇട്ടപോലെ ഇല്ലാലോ😂😂😂
അനു: പൊടി, ഇതാണ് ഇപ്പൊ എന്റെ style. വെറുതെ സദാചാരം കളിക്കല്ലേ...
പാറു: എടി ഞാൻ ചുമ്മാ തമാശ പറഞ്ഞതാ, നിനക്ക് feel ആയോ? Sorry ഡി.
അനു: പൊടി ഊളെ ഞാൻ വെറുതെ പറഞ്ഞതാ.
പാറു: എന്ന ഓക്കേ, നീ പോയി വേറെ dress ഇട്. രോഹാ അവൾക്ക് എന്തേലും ഒന്ന് എടുത്ത് കൊടുക്ക്
അനു: അത് നേരാ എനിക്ക് ഒരു 2 peg ഒഴിച്ച് താ
ഞാൻ: അത് വളരെ നല്ല കാര്യം, എനിക്കും ഒന്നുമായില്ല.
അനു റൂമിലേക്ക് പോയി.
ഞാൻ: പാറു, നീ എന്തിനാ അങ്ങനെ പറഞ്ഞത്? അവൾക്ക് ഉറപ്പായും feel ആയി കാണും, നമ്മൾ എന്തിനാ അവളുടെ കാര്യങ്ങളിൽ ഇടപെടുന്നത്.????
പാറു: oh അറിയാതെ നാവിൽനിന്നും വന്നു പോയി, എന്ത് ചെയ്യാനാ. പക്ഷെ അവൾ ഒരുപാട് മാറിപ്പോയി. പഴയ പെണ്ണെ അല്ല.
ഞാൻ: അതൊന്നും നമ്മുടെ വിഷയം അല്ല. വിട്ടേക്ക്
പാറു: വിട്ടു 😂
അനു: രോഹൻ, അടിക്കുന്നുണ്ടോ?
ഞാൻ: ദാ വരുന്നു.
ഞാൻ ചെന്നപ്പോൾ അവൾ ഒരു saitan മാക്സി പോലെ ഉള്ള ഒരു മാക്സി ഇട്ട് നിക്കുന്നു, ബ്രായും പാന്റിയും തെളിഞ്ഞു കാണാം.
ഞങ്ങൾ 2 peg അടിച്ചു.
ഞാൻ: ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് വിരമേ.
ഞാൻ ടോയ്‌ലറ്റിൽ കേറി മൂത്രമൊഴിക്കാൻ തുടങ്ങി,
💬 Comments
View all comments