Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]
പാറു പറഞ്ഞിട്ടാ ഞങ്ങൾ വിളിക്കാഞ്ഞേ, അവൾ ഇതൊക്കെ 2 ആഴ്ച്ച മുന്നേ പ്ലാൻ ചെയ്തതാ, അപ്പൊ happy birthday രോഹു..... ഉമ്മ ഉമ്മ ഉമ്മ, gift ഒക്കെ പിന്നെ തരാം.
ഞാൻ: അപ്പൊ എല്ലാരും പ്ലാൻ ചെയ്ത പരുപാടിയാ അല്ലെ ടാ മൈരൻ അജു.
അജു: അതേ മോനെ, എപ്പോഴും നീ മാത്രം ജയിച്ചാൽ പോരല്ലോ, ഇടയ്ക്ക് ഞങ്ങളും നിന്നെ സ്നേഹംകൊണ്ട് ഒന്ന് തോൽപ്പിക്കട്ടെ.
അപ്പോഴേക്കും അടുത്ത കാൾ, മായെടെ അമ്മ
ഞാൻ: അമ്മയും അറിഞ്ഞിട്ടുള്ള പരുപാടി ആരുന്നു അല്ലെ.
അമ്മ: happy birthday കണ്ണാ, അതേ എല്ലാരും പ്ലാൻ ചെയ്തു പക്ഷെ മെയിൻ ആള് പാറു ആണ്
എനിക്ക് വല്ലാത്ത സന്തോഷം ആയി, എന്റെ അമ്മയും അച്ഛനും മരിച്ചിട്ട് ഇത്രേം വർഷത്തിന് ശേഷം ആദ്യമായി ആണ് ഒരു birthday ഇത്രേം exciting ആയത് വെല്ല്യ സന്തോഷം ആയി.
ഞാൻ: അമ്മ ഞാൻ ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, thanks മാ.
അമ്മ: മോനെ, നീ എൻജോയ് ചെയ്യെടാ കുട്ടാ, കണ്ണന്റെ കൂടെ ഞങ്ങൾ ഒക്കെ ഉണ്ട് ഉമ്മ.
ഞാൻ: ശെരി അമ്മ,
അമ്മ: ടാ ഉമ്മ തന്നിട്ട് പോടാ
ഞാൻ: ഉമ്മ ഉമ്മ ഉമ്മ.
കാൾ കട്ട് ആക്കി, അപ്പൊ ദാ വിളിക്കുന്നു ടോമിച്ചനും അന്നമ്മേം,
രണ്ടാളും ഒന്നിച്ച്: happy birthday ബ്രോ.......
ഞാൻ: 😂😂😂😂 thank you താങ്ക്യൂ thank you
അന്നമ്മ: മുത്തേ, പരുപാടി ഒക്കെ എങ്ങനെ???? പൊളിച്ചു അല്ലെ???
ഞാൻ: അപ്പൊ നിങ്ങളും ഉണ്ടല്ലേ ഇതിന്റെ പിന്നിൽ,
ടോം: കേക്ക് ഞങ്ങൾടെ വക 😂😂😂
പാറു: അതേ, പക്ഷെ കാശ് എന്റെ വക 😂😂😂😂😂
ടോം: പാറു, മാനം കളയല്ലേ
അന്നമ്മ: നിന്റെ പൈസ തന്നേക്കാമെ 😂😂😂😂
പാറു: പൊടി അന്നമ്മേ 😂😂😂😂
എല്ലാർക്കും എന്നോടുള്ള സ്നേഹവും കരുതലും, പിന്നെ എന്റെ സന്തോഷം ആഗ്രഹിച്ചുള്ള ഓരോ ചെയ്തികളും എന്നെ ഒരുപാട് സന്തോഷവാൻ ആക്കി.
അങ്ങനെ ആ കാൾ കട്ട് ആക്കിയപ്പോൾ ഒരു unkown നമ്പറിൽ നിന്നും കാൾ.
ഞാൻ: ഇതാരാണാവോ, എനിക്ക് പരിചയം ഇല്ലാത്ത
💬 Comments
View all comments