0%

Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]

Author : Marcus Read All Parts 820

നമ്പർ

പാറു: എനിക്ക് നല്ല പരിചയം ഉണ്ട്, നീ അറ്റൻഡ് ചെയ്യ്

ഞാൻ: hello

അപ്പുറത്ത് നിന്നും: happy birthday rohan, ഞാൻ പാർവതിയുടെ അമ്മയാണ്

ഞാൻ ആകെ ഷോക്ക് ആയി പോയി, കൂടെ പാറുവും,

ഞാൻ വിറയാർന്ന ശബ്ദത്തിൽ: thank you പാറുന്റെ അമ്മേ.

അമ്മ: നീ ഇപ്പൊ നാട്ടിൽ ഉണ്ടോ????

പാറു ഒച്ച ഉണ്ടാക്കാതെ: ഇല്ലന്ന് പറ

ഞാൻ: ഇല്ല അമ്മേ,

അമ്മ: പാറുനെ ഇഷ്ടമാണോ????

ഞാൻ: അതേ, എന്റെ birthday എങ്ങനെ അറിയാം???

അമ്മ: അവൾ എന്നോട് ഒന്നും ഒളിച്ചു വെക്കാറില്ല, നിങ്ങൾ പ്രണയത്തിലാന്നെന്ന് അവൾ പറഞ്ഞു, ഒറ്റകാര്യം, അവളെ ചതിച്ചാൽ നിന്നെ ഞാൻ കൊല്ലും. പേടിക്കേണ്ട നിന്നെ എനിക്ക് ഒരു 80% വിശ്വാസം ആണ്, rape ചെയ്യപ്പെട്ട ഒരു കുട്ടിയാ എന്റെ മോൾ, അവളെ നീ അതൊക്കെ അറിഞ്ഞിട്ടും നീ accept ചെയ്തു, നിനക്ക് ഒരു വെല്ല്യ ഹൃദയം ഉണ്ട്, ഇപ്പൊ ഈ നിമിഷം വരെ you are a great son for me and the best husband for my child, അത് നീ തെറ്റിച്ചാൽ ഞാൻ നിന്നെ കൊന്നുകളയും, എന്റെ contacts നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല.

ഞാൻ: കഴിഞ്ഞോ അമ്മേ????? ഭീഷണി ഒക്കെ ഓക്കേ 100% perfect, പിന്നെ കാശൊന്നും കണ്ടിട്ടല്ല ഞാൻ പാറുനെ സ്നേഹിച്ചത്, അവളെ പോലെ എന്നെ ഇത്രേം influence ചെയ്ത വേറെ ആരും ഇല്ല, എനിക്ക് അച്ഛനും ഇല്ല അമ്മയും ഇല്ല, പാറുനെ അല്ലാതെ വേറെ ആരെയും പ്രേമിച്ചിട്ടും ഇല്ല, അമ്മയ്ക്ക് പേടി വേണ്ട, അവൾ എന്നെ വേണ്ടാന്ന് പറഞ്ഞാൽ ഞാൻ ഒഴിഞ്ഞുപോകും അല്ലാതെ ഞാൻ അമ്മ എന്നെ വിരട്ടിയാലും ഞാൻ പോകില്ല, അത് എന്റെ വാക്ക്.

അമ്മ: പേടികൊണ്ടാ, നിന്നെ എനിക്ക് വിശ്വാസം ആണ്, ഞാൻ പറഞ്ഞില്ല she is a rape victim, എനിക്ക് എല്ലാ ആണുങ്ങളേം പേടിയാ, പ്രത്യേകിച്ച് നിങ്ങളുടെ ageഇൽ ഉള്ള പിള്ളേരെ.

ഞാൻ: പേടിക്കണ്ട, നിങ്ങളുടെ സ്വത്തൊന്നും എനിക്ക് വേണ്ട, ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത്

💬 Comments

View all comments