0%

Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]

Author : Marcus Read All Parts 7.1K

പറഞ്ഞാൽ എന്റെ കണ്ണുകൾ നിറഞ്ഞു, ഞാൻ ഇത്രേം കാലം ഒരു പെണ്ണിന്റേം മുന്നിൽ ഇഷ്ടം തുറന്നു പറയാതെ ഇരുന്നത് എനിക്കി ദൈവം എന്റെ പാറുനെ തരാൻ വേണ്ടി ആരുന്നു. ഞാൻ മനസ്സിൽ പറഞ്ഞു ഉറക്കെ THANK GOD. ഞാൻ പാറുനെ കെട്ടിപിടിച്ചു

ഞാൻ: thank you പാറുട്ടി thanks a ton. This is the best birthday ever.

പാറു: ഇതാ ഞാൻ ആദ്യം ബാത്രൂം use ചെയ്യാൻ സമ്മതിക്കാഞ്ഞത്. മനസ്സിലായോ മോനെ

ഞാൻ: ഇപ്പൊ മനസ്സിലായി.

വീണ്ടും ഞാൻ മനസ്സിലാക്കി ഞങ്ങൾക്കിടയിൽ ഉള്ളത് വെറും ശരീരത്തിന് വേണ്ടിയുള്ള കപട പ്രേമം അല്ല, മറിച്ചു we are the best lovers in the world എന്ന്.

പാറു എന്റെ മുന്നിൽ നിന്നു അവളുടെ തുണിയെല്ലാം അഴിച്ചു,

ഞാനും അവളും നഗ്നരായി പരസ്പരം കെട്ടിപ്പുണർന്നു,

പാറു: വാ നമ്മുക്ക് കേക്ക് മുറിക്കാം

അവൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട red velvet കേക്ക് വാങ്ങിയിരുന്നു, ഞങ്ങൾ അത് മുറിച്ച് അപ്പോഴേക്കും മായമ്മ ഫോൺ ചെയ്തു,

ഞാൻ: എന്നാലും നീ മറന്നല്ലോ

അപ്പുറത്ത് നിന്നും അജു

അജു: ടാ മൈരാ, എന്റെ ഭാര്യയെ എന്തേലും പറഞ്ഞാൽ എന്റെ സ്വഭാവം മാറും 😂😂😂😂

മായ: ടാ പൊട്ടാ പാറു പറഞ്ഞിട്ടാ ഞങ്ങൾ വിളിക്കാഞ്ഞേ, അവൾ ഇതൊക്കെ 2 ആഴ്ച്ച മുന്നേ പ്ലാൻ ചെയ്തതാ, അപ്പൊ happy birthday രോഹു..... ഉമ്മ ഉമ്മ ഉമ്മ, gift ഒക്കെ പിന്നെ തരാം.

ഞാൻ: അപ്പൊ എല്ലാരും പ്ലാൻ ചെയ്ത പരുപാടിയാ അല്ലെ ടാ

💬 Comments

View all comments