0%

Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]

Author : Marcus Read All Parts 7.1K

ചെയ്തികളും എന്നെ ഒരുപാട് സന്തോഷവാൻ ആക്കി.

അങ്ങനെ ആ കാൾ കട്ട്‌ ആക്കിയപ്പോൾ ഒരു unkown നമ്പറിൽ നിന്നും കാൾ.

ഞാൻ: ഇതാരാണാവോ, എനിക്ക് പരിചയം ഇല്ലാത്ത നമ്പർ

പാറു: എനിക്ക് നല്ല പരിചയം ഉണ്ട്, നീ അറ്റൻഡ് ചെയ്യ്

ഞാൻ: hello

അപ്പുറത്ത് നിന്നും: happy birthday rohan, ഞാൻ പാർവതിയുടെ അമ്മയാണ്

ഞാൻ ആകെ ഷോക്ക് ആയി പോയി, കൂടെ പാറുവും,

ഞാൻ വിറയാർന്ന ശബ്ദത്തിൽ: thank you പാറുന്റെ അമ്മേ.

അമ്മ: നീ ഇപ്പൊ നാട്ടിൽ ഉണ്ടോ????

പാറു ഒച്ച ഉണ്ടാക്കാതെ: ഇല്ലന്ന് പറ

ഞാൻ: ഇല്ല അമ്മേ,

അമ്മ: പാറുനെ ഇഷ്ടമാണോ????

ഞാൻ: അതേ, എന്റെ birthday എങ്ങനെ അറിയാം???

അമ്മ: അവൾ എന്നോട് ഒന്നും ഒളിച്ചു വെക്കാറില്ല, നിങ്ങൾ പ്രണയത്തിലാന്നെന്ന് അവൾ പറഞ്ഞു, ഒറ്റകാര്യം, അവളെ ചതിച്ചാൽ നിന്നെ ഞാൻ കൊല്ലും. പേടിക്കേണ്ട നിന്നെ എനിക്ക് ഒരു 80% വിശ്വാസം ആണ്, rape ചെയ്യപ്പെട്ട ഒരു കുട്ടിയാ എന്റെ മോൾ, അവളെ നീ അതൊക്കെ അറിഞ്ഞിട്ടും നീ accept ചെയ്തു, നിനക്ക് ഒരു വെല്ല്യ ഹൃദയം ഉണ്ട്, ഇപ്പൊ ഈ നിമിഷം വരെ you are a great son for me and the best husband for my child, അത് നീ തെറ്റിച്ചാൽ ഞാൻ നിന്നെ കൊന്നുകളയും, എന്റെ contacts നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല.

ഞാൻ: കഴിഞ്ഞോ അമ്മേ????? ഭീഷണി ഒക്കെ ഓക്കേ 100% perfect, പിന്നെ കാശൊന്നും കണ്ടിട്ടല്ല ഞാൻ പാറുനെ സ്നേഹിച്ചത്,

💬 Comments

View all comments