Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]
smell ഉള്ളിൽ കേറില്ല, പിന്നെ ഇത് അകത്തുനിന്ന് ലോക്ക് ചെയ്താൽ പിന്നെ പുറത്ത് നിന്നു തുറക്കാനും പറ്റില്ല. So ഇതാ ഈ spare കീ കയ്യിൽ വെച്ചോ.
ഞാൻ: വൻ setup ആണെല്ലോ പാറു.
പാറു: എന്റെ അച്ഛന്റെ കയ്യിൽ പൂത്ത കാശുണ്ട് പക്ഷെ ഞാൻ ആവശ്യത്തിന് മാത്രമേ use ചെയ്യുള്ളു.
ഞാൻ: അതെനിക്ക് അറിയാം.
ഞാൻ ഒരു സൈഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോൾ പാറു ബാൽക്കണി ഡോർ അടയ്ക്കാൻ എഴുന്നേറ്റു അപ്പൊ main ഡോറിൽ ആരോ മുട്ടി
പാറു പാറു പാറു എന്ന് 3 വിളികൾ, അതേ അതവളുടെ അമ്മ തന്നെ.
പാറു: നീ silent ആയിട്ട് ഇരിക്ക്, relax ഇത് ഞാൻ deal ചെയ്യാം,
ഞാൻ: പാറു, എന്റെ ഡ്രെസ്, പിന്നെ കേക്ക് ഒക്കെ മാറ്റിക്കോണേ.....
പാറു: ഓക്കേ ഓക്കേ.......
ഞാൻ ആകെ വിരണ്ട് പോയി, വല്ലാത്ത ഒരു പേടി, പിന്നെ പൊക്കിയാലും അവൾ കൂടെ നിൽക്കും അതാണ് ഒരു ആശ്വാസം.
ഇനി പറയുന്നത് പാറു പിന്നീട് പറഞ്ഞ കഥയാണ്....
പാറു ചെന്നു ഡോർ തുറന്നു, അവൾ എല്ലാം മാറ്റി എന്റെ ഡ്രെസ് കേക്ക് പിന്നെ ബാത്‌റൂമിൽ ആരും കേറില്ല so അത് പേടിക്കേണ്ട, പക്ഷെ അവൾ ടോപ് ഇടാൻ മറന്നു, ഷഡ്ഢിയും ഇല്ല അടിയിൽ ആകെ ഒരു ടവൽ മാത്രം ഇട്ട് അവൾ കതക് തുറന്നു.
പാറു: എന്താ അമ്മ?
അമ്മ: നീ എന്താടി തുണിയില്ലാതെ നിക്കുന്നെ?
പാറു: അത് ഞാൻ കുളിച്ചിട്ട് വന്നതേ ഉള്ളൂ.
അമ്മ: ഇവിടെ വേറെ ആരാ ഉള്ളത്?
പാറു:
💬 Comments
View all comments