Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]
എന്റെ പ്രേതം
അമ്മ: പാറു dont play with me, just tell me
പാറു: I am not playing, ഇവിടെ ആര് വരാനാ അത് ഈ സമയത്ത്????
അമ്മ: rohan ഉണ്ടോ ഇവിടെ????
പാറു: അവൻ അമ്മയോട് പറഞ്ഞില്ലേ എവിടെയാണെന്ന്
അമ്മ: how do you know that???
പാറു: he called me and said, ഇനി എന്താ അറിയേണ്ടത്, ഫോൺ നോക്കണോ???? അല്ല എന്തിനാ ഈ ഡൌട്ട്??? ഇനി അവൻ വന്നാൽ തന്നെ എന്താ????
അമ്മ: വന്നാലും ഒന്നുമില്ല, പക്ഷെ ഞാൻ അറിയാതെ ആവരുത് അത്രേ ഉള്ളൂ. ഞാൻ ഇന്ന് ഏതായാലും ഇവിടെ കിടക്കാം....
ഈ അവസാനം പറഞ്ഞത് പാറു എനിക്ക് മെസ്സേജ് അയച്ചു. ഞാൻ അത് കണ്ട് ആകെ shock ആയി, ഒരു രാത്രി മുഴുവൻ അതും എന്റെ birthday ആയിട്ട് അർത്ഥനഗ്നനായി ഒരു ബാൽക്കണിയിൽ...... അവസ്ഥ
പാറുന്റെ മെസ്സേജ്: rohan, അമ്മ ഇന്ന് എന്നെ വിടുന്ന ലക്ഷണമില്ല, ഇന്ന് എന്റെ കൂടെയാണ് കിടക്കുന്നത്, നീ അവിടെ നിന്നു എന്തുവേണേലും കാണിച്ചോ, no ഇഷ്യൂസ്, i am sorry ടാ,
ഞാൻ: സാരമില്ല ഒന്നും മനപ്പൂർവം അല്ലല്ലോ......
പക്ഷെ പേടി എന്നെ വല്ലാതെ കീഴ്പ്പെടുത്തി, ഞാൻ നേരത്തെ പറഞ്ഞില്ലേ പട്ടി, പാമ്പ് പിന്നെ പ്രേതം......
ഞാൻ ഒരു 4 എണ്ണം അടിച്ചു, ഉറക്കം വരുന്നില്ല, complete silence, ഇപ്പൊ ഉള്ളിലെ സംസാരം എനിക്ക് നേർത്ത രീതിയിൽ കേൾക്കാം
പാറുന്റെ അമ്മ: ആ ബാൽക്കണി തുറക്ക്, കുറച്ച് ശുദ്ധ വായു കേറട്ടെ............
💬 Comments
View all comments