0%

Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]

Author : Marcus Read All Parts 7.1K

മനസ്സ് ആർക്കും കൊടുക്കാതിരുന്നാൽ മതി.

ഞാൻ: തിരിച്ച് ഞാനും അതുപോലെ ഒക്കെ പ്രതീക്ഷിച്ചാൽ മതിയോ? അതായത് ഞാൻ ഇല്ലാത്ത സമയത്ത് നീ നിനക്ക് ഇഷ്ടമുള്ള പോലെ ചെയ്യുമോ?

പാറു: ഈ കാര്യത്തിൽ എനിക്ക് നീ പറയുന്നത് അനുസരിക്കാൻ ആണ് എനിക്ക് ഇഷ്ടം....

ആ മറുപടി എന്നെ ഞെട്ടിച്ചു, കാരണം അവൾ എനിക്ക് തുറന്ന ഒരു option തന്നിട്ട് അവളുടെ കാര്യം വന്നപ്പോൾ അവൾക്ക്‌ എന്നെ അനുസരിക്കാൻ ആണ് ഇഷ്ടം, പാറുനെ സ്നേഹിക്കുന്ന എനിക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടത്? കാശൊ പൊന്നോ എന്ത് പകരം വെച്ചാലും അവളുടെ മഹത്വത്തിന്റെ ഒപ്പം എത്തില്ല. പാറു ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. എനിക്കും അവൾ പറഞ്ഞത് തന്നെ അവളോട് പറയാൻ തോന്നി.

ഞാൻ: nee നിന്റെ മനസ്സ് ആർക്കും കൊടുക്കരുത്, അത് എനിക്ക് മാത്രം അവകാശം ഉള്ളതാണ്.

പാറു: എന്ത് വെച്ചാ ഞാൻ സത്യം ചെയ്തു തരേണ്ടത്???? എന്റെ മനസ്സിൽ ഈ ആയുസ്സിൽ നീ മാത്രമേ ഉണ്ടാവു, എന്റെ husband, അത് നീ മാത്രം ആയിരിക്കും, അത് നടന്നില്ലെങ്കിൽ വേറെ ആരും ഉണ്ടാവില്ല.....പക്ഷെ physical needs ഒക്കെ വേണം, നിനക്കായാലും എനിക്കായാലും.

എന്റെ കണ്ണ് നിറഞ്ഞു, ഒരുപാട് കാര്യങ്ങൾ പാറു സംസാരിച്ചു. ഞങ്ങൾ മെല്ലെ ആ ഒരു മൂഡിൽ നിന്നും നോർമൽ മൂഡിൽ വന്നു, ഞങ്ങൾ പരസ്പരം ചുംബിച്ചു, ചുണ്ട് ചപ്പി വലിച്ചു, നാവിനായി ഒരു യുദ്ധം തന്നെ നടന്നു.

പാറു മുട്ടുമടക്കി എന്റെ മടിയിൽ കേറി ഇരുന്നു, എന്നിട്ട് എന്റെ ചുണ്ട് അവൾ വായിലാക്കി കടിച്ചു, അവളുടെ

💬 Comments

View all comments