Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]
ആയിക്കോട്ടെ. അപ്പൊ നിന്നെ കെട്ടി കഴിയുമ്പോ ഞാൻ എപ്പോഴും വേറെ ടോയ്‌ലറ്റിൽ പോണോ?
പാറു: അത് അപ്പോഴല്ലേ, അപ്പൊ നോക്കാം. ഇപ്പൊ ഇങ്ങ് വാ ഇവിടെ വന്ന് കിടക്ക് ബാ
ഞാൻ: ഇപ്പൊ ഒരു മൂഡ് ഇല്ല.
പാറു: ദേ ഇങ്ങോട്ട് വാ ഞാൻ മൂഡ് മാറ്റാം.
ഞാൻ: ഇപ്പൊ വേണ്ട.
പാറു: അപ്പോഴേക്കും പിണങ്ങിയോ, അല്ലേലും ഈ പോലീസുകാർ പണ്ടേ ഇങ്ങനാ മഹാ തൊട്ടാവാടികളാ 😂😂😂😂😂
ഞാൻ: പൊടി😂😂😂😂😂😂
പാറു: ഞാൻ എന്നാ അങ്ങോട്ട് വരാം???
ഞാൻ: വേണ്ട.
അതും പറഞ്ഞ് ഞാൻ ബുക്ക് നോക്കാൻ പോയി, ഞാൻ വായിച്ചിട്ടില്ലാത്ത ഒരു ബുക്ക് എടുത്ത് ഒരു recliner ചെയറിൽ ഇരുന്നു, അത് വായിക്കാൻ തുടങ്ങി.
പാറു: രോഹാ, പ്ലീസ്, എന്റെ ഇഷ്ടം ഒന്നും important അല്ലെ?
ഞാൻ: അല്ലടി അതല്ല, എല്ലാരും പിരിയുകയല്ലേ. Next week അജുവും മായയും പോകും. 2,3 മാസം കഴിഞ്ഞ് നീയും.....
പാറു: നിനക്ക് വേണ്ടി നല്ല ബാംഗ്ലൂർ ചരക്കുകൾ വെയ്റ്റിങ്ങല്ലേ അങ്ങ് ചെന്നൈയിൽ 😂😂😂ഖ
ഞാൻ: പൊടി, ഞാൻ അതിനാണോ ചെന്നൈയിൽ പോകുന്നത്???
പാറു: അത് ഞാൻ പറഞ്ഞില്ലല്ലോ, ഡാ, ഞാൻ കുറെ days കഴിഞ്ഞല്ലേ വരു, അപ്പൊ നിന്നെ ആരേലും approch ചെയ്താൽ നീ ആയിക്കോ.
ഞാൻ: ഓഹ് ഇപ്പൊ അങ്ങനായോ, അപ്പൊ അനു ആണേലും കുഴപ്പം ഇല്ലേ?
പാറു: അവളുടെ കാര്യം അല്ല പറഞ്ഞെ, അല്ല ഇനി അവൾ ഞാൻ ഇല്ലാത്തപ്പോൾ നിന്റെ അടുത്ത് വന്നാൽ, you can have sex with her. നീ നിന്റെ
💬 Comments
View all comments