0%

Chapter Title : പാറുവും ഞാനും തമ്മിൽ 8 [മാർക്കസ്]

Author : Marcus Read All Parts 794

അല്ലേലും ഈ പോലീസുകാർ പണ്ടേ ഇങ്ങനാ മഹാ തൊട്ടാവാടികളാ 😂😂😂😂😂

ഞാൻ: പൊടി😂😂😂😂😂😂

പാറു: ഞാൻ എന്നാ അങ്ങോട്ട്‌ വരാം???

ഞാൻ: വേണ്ട.

അതും പറഞ്ഞ് ഞാൻ ബുക്ക്‌ നോക്കാൻ പോയി, ഞാൻ വായിച്ചിട്ടില്ലാത്ത ഒരു ബുക്ക്‌ എടുത്ത് ഒരു recliner ചെയറിൽ ഇരുന്നു, അത് വായിക്കാൻ തുടങ്ങി.

പാറു: രോഹാ, പ്ലീസ്, എന്റെ ഇഷ്ടം ഒന്നും important അല്ലെ?

ഞാൻ: അല്ലടി അതല്ല, എല്ലാരും പിരിയുകയല്ലേ. Next week അജുവും മായയും പോകും. 2,3 മാസം കഴിഞ്ഞ് നീയും.....

പാറു: നിനക്ക് വേണ്ടി നല്ല ബാംഗ്ലൂർ ചരക്കുകൾ വെയ്റ്റിങ്ങല്ലേ അങ്ങ് ചെന്നൈയിൽ 😂😂😂ഖ

ഞാൻ: പൊടി, ഞാൻ അതിനാണോ ചെന്നൈയിൽ പോകുന്നത്???

പാറു: അത് ഞാൻ പറഞ്ഞില്ലല്ലോ, ഡാ, ഞാൻ കുറെ days കഴിഞ്ഞല്ലേ വരു, അപ്പൊ നിന്നെ ആരേലും approch ചെയ്താൽ നീ ആയിക്കോ.

ഞാൻ: ഓഹ് ഇപ്പൊ അങ്ങനായോ, അപ്പൊ അനു ആണേലും കുഴപ്പം ഇല്ലേ?

പാറു: അവളുടെ കാര്യം അല്ല പറഞ്ഞെ, അല്ല ഇനി അവൾ ഞാൻ ഇല്ലാത്തപ്പോൾ നിന്റെ അടുത്ത് വന്നാൽ, you can have sex with her. നീ നിന്റെ മനസ്സ് ആർക്കും കൊടുക്കാതിരുന്നാൽ മതി.

ഞാൻ: തിരിച്ച് ഞാനും അതുപോലെ ഒക്കെ പ്രതീക്ഷിച്ചാൽ മതിയോ? അതായത് ഞാൻ ഇല്ലാത്ത സമയത്ത് നീ നിനക്ക് ഇഷ്ടമുള്ള പോലെ ചെയ്യുമോ?

പാറു: ഈ കാര്യത്തിൽ എനിക്ക് നീ പറയുന്നത് അനുസരിക്കാൻ ആണ് എനിക്ക് ഇഷ്ടം....

ആ മറുപടി എന്നെ ഞെട്ടിച്ചു, കാരണം അവൾ എനിക്ക് തുറന്ന ഒരു option തന്നിട്ട് അവളുടെ കാര്യം വന്നപ്പോൾ അവൾക്ക്‌ എന്നെ അനുസരിക്കാൻ ആണ് ഇഷ്ടം, പാറുനെ സ്നേഹിക്കുന്ന എനിക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടത്? കാശൊ പൊന്നോ എന്ത് പകരം വെച്ചാലും അവളുടെ മഹത്വത്തിന്റെ ഒപ്പം എത്തില്ല. പാറു ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. എനിക്കും അവൾ പറഞ്ഞത് തന്നെ അവളോട് പറയാൻ തോന്നി.

ഞാൻ: nee നിന്റെ മനസ്സ് ആർക്കും കൊടുക്കരുത്, അത് എനിക്ക് മാത്രം അവകാശം ഉള്ളതാണ്.

പാറു:

💬 Comments

View all comments