0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 7.7K

അജു: 😂😂😂😂😂😂😂 ഹി ഹി ഹി ഹി ഹി

എല്ലാരും ചിരിക്കുന്നു, പാറുവും, അജുവും, മായയും.......

എന്റെ വെള്ള ടീഷർട്ട് മുഴുവൻ നനഞ്ഞ് കുതിർന്നു.......

ഞാൻ ഓടി അജുവിന്റെ ചെവിയിൽ

പട്ടി തായോളി അവരാതി പുണ്ട മോനെ, ഇങ്ങനെ ഊമ്പിക്കരുത്.

ഞാൻ: ഇന്ന് എന്റെ birthday അല്ലെ, ഇങ്ങനെ എന്നെ പേടിപ്പിക്കണമായിരുന്നോ????? ഹാപ്പിയല്ലേ എല്ലാരും????

മായ: അതേ😂😂😂

ഞാൻ: പാറു...എന്നോടോ ബാലാ

അജു: അഹ് പോട്ടെ പോട്ടെ, വാ വാ വാ

അവർ എന്നെ ഉള്ളിലേക്ക് കൂട്ടി, വേറെ ഒരു കേക്ക്, ഞങ്ങൾ എല്ലാരും വീണ്ടും കേക്ക് മുറിച്ച്. ക്യാമറ video on ആക്കി, ഞങ്ങൾ 4 പേരും കേക്ക് മുറിച്ചു.

അപ്പോൾ പാറു ആരെയോ ഫോൺ ചെയ്യാൻ പോയി.

പാറു: അഹ് ഹലോ അമ്മാ, അവർ വന്നു കേട്ടോ, ah രോഹൻ, അജു, പിന്നെ മായ..... അഹ് ബാക്കി പിന്നെ

ആ ബാക്കി പിന്നെ എന്നാ ഡയലോഗ് ഞാൻ പിടിച്ചു.... അവൾ കാൾ കട്ട്‌ ചെയ്തു....

ഞാൻ: ആരാ ഈ ബാക്കി പിന്നെ?????

പാറു: ഓ ഒന്നുമില്ല, സർപ്രൈസ് ആണ് പോരെ 😘

ഞാൻ: എന്തുവാടി ഇത്‌???? അപ്പൊ അമ്മയ്ക്ക് അറിയാം ഞാൻ ഇപ്പൊ ഇവിടെ അവരുടെ വീട്ടിൽ ഉണ്ടെന്ന് അല്ലെ???

പാറു: ya ya ya 😂😂 നീ പേടിക്കേണ്ട. പഴശ്ശഷിയുടെ യുദ്ധങ്ങൾ രോഹൻ കാണാൻ കിടക്കുന്നേയുള്ളു........

ഞാൻ: എന്റെ വായിൽ നല്ല തെറി വരുന്നുണ്ടേ......

അങ്ങനെ ആ പരുപാടി കഴിഞ്ഞ് എന്റെ BP ഒന്ന് normal ആയി. അജുവും മായമ്മയും ഞങ്ങൾക്ക് food

💬 Comments

View all comments