0%

Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കിടന്നുറങ്ങ്."

​"ശരിയെടാ... നിങ്ങളൊക്കെ നേരത്തെ തന്നെ എത്തണം. ഞാൻ ഫോൺ വെക്കുവാ..."

അവനോട് യാത്ര പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു.

​ഫോൺ മേശപ്പുറത്തേക്ക് വെച്ച് തിരിഞ്ഞു കിടക്കാൻ തുടങ്ങുമ്പോഴാണ് വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ടത്. പാതി ചാരിയ വാതിൽ ശബ്ദമുണ്ടാക്കാതെ പതുക്കെ തുറന്ന് അകത്തേക്ക് വരുന്നത് അവളാണ്... എന്റെ

പാതി.തറവാട്ടിലെ ആ വലിയ ബഹളങ്ങൾക്കിടയിൽ നിന്നും ആരുടെയും കണ്ണിൽപ്പെടാതെ എന്നെ അന്വേഷിച്ച് വന്നതാണ് അവൾ. പുറകിൽ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി, വളരെ പതുക്കെ അവൾ ആ വാതിലടച്ച് കുറ്റിയിട്ടു.

​ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ആ മുറിയിലേക്ക്, പെട്ടെന്നൊരു നിലാവ് പൂത്തതുപോലെയായിരുന്നു അവളുടെ ആ നിൽപ്പ്. കാറ്റിൽ പാറിവീണ മുൻമുടിയിഴകളെ വെളുത്ത വിരലുകൾ കൊണ്ട് ചെവിയുടെ പിന്നിലേക്ക് വകഞ്ഞുമാറ്റി, വലിയൊരു കുസൃതിയോടെ അവൾ എന്നെ നോക്കി. ആ നീലക്കണ്ണുകളിലെ തിളക്കവും, എന്നെ കണ്ടതും ആ കവിളിൽ വിരിഞ്ഞ കൊച്ചു ചിരിയും കണ്ടപ്പോൾ തന്നെ എന്റെ ഉറക്കമെല്ലാം പമ്പകടന്നിരുന്നു. ഇളം ചുവപ്പ് നിറമുള്ള ആ ദാവണിയിൽ കറുത്ത ബ്ലൗസിൽ പൊതിഞ്ഞ മുലകൾ കൂർത്തുനിൽക്കുന്നുണ്ടായിരുന്നു.അവൾ കൂടുതൽ സുന്ദരിയായി തോന്നി. പാദസരങ്ങൾ കിലുങ്ങാതെ, വളരെ പതുക്കെ ഒളിച്ചുകടക്കുന്നതുപോലെ അവൾ എന്റെ കട്ടിലിനരികിലേക്ക് നടന്നു വന്നു.

​എന്റെ തൊട്ടടുത്തായി കട്ടിലിലേക്ക് ഇരുന്നുകൊണ്ട്, എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ആ പാലക്കാടൻ ഈണത്തിൽ അവൾ വളരെ പതുക്കെ ചോദിച്ചു

​"ആദീ... ആള് ഉറങ്ങാൻ പോവാർന്നോ? ഞാൻ വന്ന് ശല്യപ്പെട്ത്തിയോ?"

​അവളുടെ ആ ചോദ്യം കേട്ട് ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് അവൾക്കഭിമുഖമായി ഇരുന്നു. എന്നിട്ട് വലിയൊരു കള്ളച്ചിരിയോടെ പറഞ്ഞു.

​"ഉറങ്ങാൻ കിടന്നതാ... പക്ഷേ, ഈ മുറിക്കുള്ളിലേക്ക് ഇങ്ങനെ

💬 Comments

View all comments