Chapter Title : പാർവണം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
എന്നെ വെറുതെ നാണം കെടുത്താണ്ട് ദാ ഈ ചായ കുടിക്കാൻ നോക്ക്..."
"ഓഹോ... അപ്പൊ ഇനി രാത്രിയാവണം അല്ലേ എന്റെ പെണ്ണിന് ആ പഴയ ധൈര്യം വരാൻ?"
ചായക്കപ്പ് വാങ്ങുന്നതിനിടയിൽ ഞാൻ വീണ്ടും കള്ളച്ചിരിയോടെ ചോദിച്ചു.
"അയ്യടാ...ഇന്നലെ പാവല്ലേ ന്ന് വിചാരിച്ചിട്ട.
ആൾക്ക് ഇപ്പൊ വഴിമാറാൻ ഉദ്ദേശ്യം ഇല്ല്യേ?"
അവൾ കുസൃതിയോടെ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണുരുട്ടി. എന്നിട്ട് എന്റെ നെഞ്ചിലൂടെ പതുക്കെ ഒന്ന് തള്ളിമാറ്റി, വലിയൊരു ചിരിയോടെയും നാണത്തോടെയും എനിക്ക് വെട്ടിത്തിരിഞ്ഞ് ഗോവണിയിലൂടെ താഴേക്ക് ഓടുമ്പോൾ അവളുടെ നിതംബം കിടന്ന് തുളുമ്പി കളിക്കുന്നുണ്ടായിരുന്നു. എന്ത് ഭംഗിയായിരുന്നു അത് കാണാൻ. പിടിച്ചു ഞെക്കാൻ എന്റെ കൈ ആകെ തരിച്ചു…
താഴെ ഹാളിലേക്ക് ഓടിമറയുന്ന അവളെയും നോക്കി, കയ്യിലിരുന്ന ആ ചൂടുചായയിൽ നിന്നൊരു സിപ്പെടുക്കുമ്പോൾ എന്റെ മനസ്സിലും വല്ലാത്തൊരു മധുരമായിരുന്നു. ആ വലിയ തറവാട് അപ്പോഴേക്കും കല്യാണത്തിന്റെ ബഹളങ്ങളിലേക്ക് ഉണർന്നു തുടങ്ങിയിരുന്നു.
ചായ കുടിച്ച ശേഷം ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. ചാരുകസേരയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന മുത്തശ്ശൻ എന്നെ കണ്ടതും പത്രം മടക്കിവെച്ച് ചിരിയോടെ ചോദിച്ചു
"എന്താടാ ചെറുക്കാ... ഇനിയിപ്പോ കല്യാണൊക്കെ കഴിഞ്ഞാ പിന്നെ ഇങ്ങോട്ടൊന്നും വലിയ വരവൊന്നും ഉണ്ടാവില്ലായിരിക്കും ല്ലേ? പെണ്ണും കിട്ടിയാ പിന്നെ ഈ തറവാടും ഇവിടുള്ള കിഴവന്മാരേം ഒക്കെ ആർക്കാ വേണ്ടേ..."
പഴയൊരു ഗ്രാമീണ ശൈലിയിൽ, വലിയൊരു കുസൃതിയോടെയായിരുന്നു മുത്തശ്ശന്റെ ആ ചോദ്യം.
അതുകേട്ട് ഞാൻ ചിരിച്ചുകൊണ്ട് മുത്തശ്ശന്റെ അടുത്തേക്ക് ചെന്നു നിന്നു.
"അതെന്താ മുത്തശ്ശാ അങ്ങനെ ചോദിച്ചത്? പിന്നല്ലാതെ... ഇതും ഇനി എന്റെ സ്വന്തം തറവാട് തന്നെയല്ലേ. ഈ തറവാടും ഇവിടുള്ളവരെയും ഇനി
💬 Comments
View all comments