Chapter Title : പാർവതി സൗകന്ധികം 1 [God Of Lust]
ആ നോട്ടത്തിൽ ആരും വീണുപോവും, എന്നാ ഞാൻ പിടിച്ചു നിന്നു...
""നീ അവനെ അത്രക്കങ്ങു പൊക്കല്ലേ... ഇവടെ അവനെ പേടി ഇല്ലാത്തവരും ഉണ്ട്... അതിൽ ഒരുത്തനെ എനിക്കും നിനക്കും നന്നായി അറിയാം..."" ഗായത്രി ആയിരുന്നു അത്... ഇത്രേം നേരം മിണ്ടാതിരുന്ന ഗായത്രി പെട്ടന്ന് അത് പറഞ്ഞതും ശ്രീ ഒന്ന് പേടിച്ചു , ഒപ്പം ഞാനും...
വീണ്ടും എല്ലാരും നിശബ്ദരായി... ഗായത്രി ഒറക്കെ പറഞ്ഞോണ്ട് ഞങ്ങളെ ആവും എല്ലാരും ശ്രെദ്ധിക്കുന്നെ എന്ന് വിചാരിച്ചു.... പക്ഷെ അല്ല.... വേറെയും കുറച്ച് പേര് കാന്റീനിലേക്ക് വരുന്നു.... പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് കൊണ്ട് അവടെ ഇരുന്നവർ എലാരും എണീറ്റു നിന്നു... അവരടെയൊക്കെ മുഖത്ത് പേടി ആണോ ബഹുമാനം ആണോ എന്ന് അറിയില്ല.... നവീന്റെ കൂടെ ഉള്ളവരുടേം മുഖത്തു പേടി ഉള്ളപോലെ.... നവീൻ എന്നാൽ അവരുടെ കൂട്ടത്തിൽ ആരെയോ തിരയുന്നുണ്ട് , നവീൻ മാത്രല്ല അവിടെ ഉണ്ടായിരുന്ന ഏകദേശം എല്ലാരും... ഗായത്രിയെ നോക്കിയേപ്പോ അവളും ആരെയോ എന്നാ പോലെ നോക്കുന്നുണ്ട് ഒപ്പം ശ്രിയും...
""നിങ്ങളൊക്കെ ആരെയാ ഈ നോക്കണേ??? കൊറേ നേരായല്ലോ... ഇനിയും ഒണ്ടോ ഇങ്ങനെ വീരശൂരപരക്രമികൾ???"" എല്ലാരും ഇങ്ങനെ നോക്കുന്നത് എന്തിനാ എന്ന് മനസിലായില്ല...
"" ഞാൻ നേരത്തെ പറഞ്ഞില്ലേ, അവനെ പേടിയില്ലാത്തവരും ഇവടെ ഉണ്ടെന്ന്... "" ഗായത്രി എന്തോ വലിയ സംഭവംപോലെ പറയുന്നുണ്ട്... എനിക്ക് ചെറുതായി ദേഷ്യം വരുന്നുണ്ട്, പിന്നെ ചെറിയൊരു ആകാംഷയും ...
""ആ പറഞ്ഞു ""
""അതിൽ ഒരാള്ളാണ് 'ദേവൻ'... അവന്റെ കൂടെ ഉള്ളവരാണ് അതൊക്കെ... അവൻ ഉള്ളോണ്ട് ഇവർക്കും നവീനെ പേടി ഇല്ല... അവർ തമ്മിൽ മിക്ക
💬 Comments
View all comments