0%

Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]

Author : Kambikathakal Read All Parts 93

ഉളുപ്പില്ലാത്തവൻ…"

ചങ്കരനും വിട്ട് കൊടുത്തില്ല…

ഇതിന്റെ ഇടയിൽ പാർവ്വതി പെൺകുട്ട്യോൾടെ സൈഡിൽ പോയി നിന്ന് എന്തൊക്കെയോ പിന്നെയും പറയുന്നുണ്ട്…

കൈയ്യിൽ ബുക്ക്‌ ഉള്ളത് കൊണ്ട് പോർഷൻസ് എവിടെ വരെ ആയത് തിരക്കുക ആകും എന്ന് ഊഹിക്കാം… അതിന് കഥയിൽ പ്രസക്തി ഇല്ലാത്തോണ്ട് ഒഴിവാക്കാം…

അവൾ ആ കാര്യത്തിൽ ഏകദേശം ഊഹം വന്നപ്പോൾ വീണ്ടും പഠിപ്പിക്കാൻ കെട്ടിയ ഡയസിൽ കയറി നിന്ന് അവിടെ ഇട്ടിരുന്ന ടേബിളിൽ പിന്നിലേക്ക് അല്പം ചാരി നിന്ന്, പിന്നിലുള്ള ടേബിളിൽ കൈ കുത്തി നിന്ന് ക്ലാസ്സിനെ മൊത്തോം ഒന്നുടെ വീക്ഷിച്ചു…

അവളുടെ നോട്ടം എത്തി നിന്നത് വീണ്ടും സുനിയോട് പിറുപിറുക്കുന്ന ചങ്കരന്റെ മുകളിലും…

അവനും ആ സമയം ഒരു നിമിഷം കണ്ണ് ഉയർത്തിയതും രണ്ട് പേരുടേം കണ്ണുകൾ വീണ്ടും ഉടക്കി…

പെട്ടന്ന് തന്നെ അവൻ നോട്ടം മാറ്റി… അവളും…

"എല്ലാരേയും ഞാൻ പരിചയപ്പെട്ടു… പേര് ഓർക്കാൻ ഇത്തിരി ബുദ്ധിമുട്ട് കാണും… എങ്കിലും വഴിയേ പഠിക്കാം… ഇനി എന്നെ കുറിച്ച് അറിയണേൽ ചോദ്യം ആകാം…"

അത് കേട്ട് ബോയ്സ് എല്ലാം ഒന്ന് ഉന്മേഷത്തിൽ ആയി…

അടുത്ത നിമിഷം തന്നെ ആദ്യ ചോദ്യം വന്നു… അതെ മാറ്റാരുമല്ല… നമ്മുടെ സുനിമോൻ പിപ്പി… ചോദ്യം ഊഹിക്കാമല്ലോ… ദാ.. ദത് തന്നെ…

"മിസ്സ്‌ കല്യാണം കഴിച്ചതാണോ…"

അവന്റെ ചോദ്യം കേട്ടതും അവൾ ഇവൻ ഏതെടാ എന്ന ഭാവത്തിൽ അവനെ ഒന്ന് നോക്കി…

പക്ഷെ സുനിമോന്റെ ആ ഒരു ചോദ്യം ക്ലാസ്സിൽ ഉള്ള എല്ലാത്തിനും ഒരേ പോലെ അറിയേണ്ടത് ആയിരുന്ന കൊണ്ട് ഒന്ന് പോലും അനങ്ങിയില്ല…

സൂചി വീണാൽ അറിയുന്ന നിശബ്ദത… എല്ലാരും അവൾ എന്ത് പറയും എന്ന് അറിയാൻ അവിടേക്ക് ഉറ്റ് നോക്കി…

നമ്മുടെ മുഖം താത്തി ഇരുന്ന ശങ്കരനും ആ ചോദ്യം കേട്ടപ്പോൾ അല്പം പരിഭ്രമത്തോടെ, എന്നാൽ അവളുടെ മറുപടി അറിയാൻ താല്പര്യത്തോടെ മുഖം ഒന്ന് ഉയർത്തി അവളെ തന്നെ സൂക്ഷിച്ച് നോക്കി ഇരിക്കാൻ തുടങ്ങി…

അവൾ ക്ലാസ്സ് മൊത്തത്തിൽ ഒരു തവണ കൂടെ മിഴികൾ പായിച്ചു…

ആ നോട്ടം എത്തി നിന്നത് ശങ്കരന്റെ മിഴികളിലും…

ഈ തവണ പക്ഷെ

💬 Comments

View all comments