0%

Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]

Author : Kambikathakal Read All Parts 94

അവൻ എന്തോ കേൾക്കാൻ താല്പര്യമുള്ള പോലെ അവളെ തന്നെ ശ്രദ്ധിച്ചു ഇരുന്നു…

അവളും അവന്റെ ആ ശുഷ്‌കാന്തി കണ്ട് ഒന്ന് ഞെട്ടി… ശേഷം പതിയെ ഒരു പുഞ്ചിരി തൂകി സാരിയുടെ മറവിൽ കിടന്ന മാല പുറത്തേക്ക് വലിച്ചെടുത്തു…

അതിന്റെ ലോക്കറ്റിന്റെ ഭാഗം എല്ലാരും കാണാത്തക്ക രീതിയിൽ വലത്തേ കയ്യിൽ പിടിച്ചു…

"ആ മാലയുടെ അറ്റത്തു ഒരു ചെറിയ ആലില താലി…"

അത് കണ്ടതും അവൻ ഒന്നും മിണ്ടാതെ വീണ്ടും മുഖം താഴ്ത്തി…

അവന്റെ ഉള്ളിൽ എന്താണ് എന്ന് അവന് തന്നെ അറിയാത്ത ഒരു അവസ്ഥ… (പിന്നെ കണ്ടോണ്ട് ഇരിക്കുന്ന നമ്മൾ എന്ത് അറിയാൻ…)

അവൾ അവന്റെ മുഖം താഴ്ന്നതും മാല തിരികെ അകത്തേക്ക് ഇട്ടു…

ക്ലാസ്സിൽ അപ്പോളേക്കും ആൺപിള്ളേരുടെ സെക്ഷൻ മുഴുവൻ ഒരു നിരാശ പടർന്നു…

"എന്നാലും ഏത് തെണ്ടി ആണോ ആ ഭാഗ്യവാൻ… കെട്ടുന്നേൽ ഇമ്മാതിരി ഒരെണ്ണത്തെ കെട്ടണം… എന്ന ലുക്ക്‌ ആണെന്നെ…"

കിഷു സുനിമോനെ നോക്കി നെടുവീർപ്പിട്ടു…

പെൺപിള്ളേർ പിന്നെ വീണ്ടും കലപില തുടങ്ങി…

ഇതിന്റെ ഇടയിൽ ചങ്കരന്റെ ഇരുപ്പ് കണ്ട് സുനിമോന് ചെറിയ ഡൌട്ട് അടിച്ചു…

"നീ എന്താ മലരെ അണ്ടി പോയ അണ്ണാൻ കണക്ക് മൂഞ്ചി കുത്തി ഇരിക്കുന്നെ…"

അവന്റെ ചോദ്യം കേട്ട് പെട്ടന്ന് ഞെട്ടി ചങ്കരൻ ഒന്ന് സൂക്ഷിച്ചു നോക്കി…

"എന്ത് മൈര്…"

ചങ്കരൻ സുനി എന്താ ചോദിച്ചേ എന്ന് തിരക്കി…

"നിന്റെ അച്ഛൻ പെറ്റു… ഡാ ഫുണ്ടെ… അവളെ കണ്ടപ്പോൾ മുതൽ എന്താടാ ഒരു വിമ്മിഷ്ടം… അവൾ കെട്ടിപോയത് ആണെന്ന് അറിഞ്ഞപ്പോൾ സ്ഥലകാല ബോധമില്ലാതെ ഭയങ്കര ആലോചനയും…"

"ഒന്ന് ചിലക്കാതെ ഇരി നാറി…"

സുനിടെ ഡയലോഗ് കേട്ട് ചുറ്റും നോക്കി അവൻ പറഞ്ഞു…

"ഡേയ്യ്… നീ എന്ത് ഭാവിച്ചാണ്… "

സുനി ചങ്കരന്റെ ഭാവം കണ്ടതും ഒരു ഞെട്ടലോടെ ചോദിച്ചു…

കിഷുവും ഈ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ചങ്കരന്റെ ഇരുപ്പും ഭാവവും കണ്ട് മൊത്തത്തിൽ ഒരു വശപ്പിശക് അവനും മണത്തിരുന്നു…

എന്നാൽ ചങ്കരൻ ഒന്നും മിണ്ടിയില്ല…

ഉടനെ എന്തോ പറയാൻ ആഞ്ഞാ സുനിയെ തടഞ്ഞു കിഷു ചങ്കരന്റെ കോളറിൽ കുത്തിപ്പിടിച്ചു ഉള്ളത്

💬 Comments

View all comments