Chapter Title : പാർവ്വതി പരിണയം [അഗ്നി]
മുഖം... അതിൽ ലിപ്സ്റ്റിക്കിന്റെ തരി പോലും ആവിശ്യമില്ലാത്ത ഈർപ്പാമർന്ന തിളങ്ങുന്ന ചാമ്പക്ക ചുണ്ടുകൾ...
ആ മുഖത്തിനു വേണ്ടി മാത്രമായി ഉണ്ടാക്കിയത് പോലെയുള്ള നീണ്ടു വളഞ്ഞ മൂക്ക്...
അരുണിമ പടർന്ന നുണക്കുഴി കവിളുകൾ...
അവളുടെ കാന്തം പോലെയുള്ള ഉണ്ട കണ്ണുകൾ ഒറ്റ നോട്ടത്തിൽ ആരെയും തന്നോട് ആകർഷിച്ചു മയക്കാൻ ശേഷിയുള്ളതായിരുന്നു...
അതിൽ കട്ടിക്ക് മഷി കൂടെ എഴുതിയപ്പോൾ പൊന്നിൻ കുടത്തിനു പോട്ടെന്ന പോലെയായി...
ഷേപ്പ് ചെയ്ത് ഭംഗിയായി നിർത്തിയിട്ടുള്ള പുരികങ്ങൾ...
നെറ്റിയിൽ ഒരു ചുവന്ന കുഞ്ഞി പോട്ടും അതിന് മുകളിൽ ചെറിയ വര പോലെ ചന്ദനക്കുറിയും...
ആ പൊൻ കാതുകളിൽ വെള്ളി നിറത്തിൽ നീല മുത്ത് പതിപ്പിച്ച ഫാൻസി ജിമിക്കി കമ്മൽ...
ഇടതൂർന്ന കാർക്കൂന്തൽ പിന്നിലേക്ക് വിടർത്തി ഇട്ടട്ടുണ്ട്...
അതിൽ ചെമ്പൻ രാശിയുള്ള കുറച്ച് മുടിയിരകൾ മുന്നിലേക്ക് വീഴുന്നത് ഇടക്ക് ഇടക്ക് കൈ കൊണ്ട് ചെവിയുടെ പിന്നിലേക്ക് നീക്കി വക്കുന്നത് നോക്കി നിന്നാൽ ചുറ്റുമുള്ളത് ഒന്നും അറിയാത്ത ഒരു ലോകത്തിലേക്ക് കൂപ്പു കുത്തിപ്പോകും...
അവളുടെ ശോഭനമായ കഴുത്തിൽ ഒരു ചെറിയ സ്വർണമാല സ്വർണ നിറത്തിലുള്ള ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്നു...
മാലയുടെ ലോക്കറ്റ് വരുന്ന ഭാഗം സാരിയുടെ ഇടയിലേക്ക് ഊർന്നു പോയിട്ടുണ്ട്...
മുട്ട് വരെ മുടി വയ്ക്കുന്ന ബ്ലൗസിന് താഴേക്ക് അവളുട ചെമ്പൻ രോമം നിറഞ്ഞ കൈകൾ സ്വർണ്ണം പോലെ തോന്നിപോകും...
നീണ്ട സുന്ദര വിരലുകളിൽ സാരിയുടെ അതെ നിറമുള്ള ക്യുടെക്സ് ഇട്ടട്ടുണ്ട്...
ആദ്യ നോട്ടത്തിൽ തന്നെ ശരീരവും സൗന്ദര്യവും നന്നായി സംരക്ഷിക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ ആണെന്ന് ആർക്കും അവരെ നോക്കി അടിവര ഇട്ട് പറയാനാകും...
മെലിഞ്ഞ സുന്ദരമായ ശരീര പ്രകൃതം... ശില്പി കൊത്തി വച്ച പോലെയുള്ള അംഗലാവണ്യം...
ആ നിറ മാറുകളും ഒതുങ്ങിയ വയറും വിടർന്ന അരക്കെട്ടും പിന്നിലേക്ക് തള്ളിയ ഗോളങ്ങളും ഭംഗിയായി ഉടുത്ത സാരിയുടെ ഉള്ളിൽ ത്രസിച്ചു നിന്നിരുന്നു…
ആണൊരുത്തന്റെ നെഞ്ചിൽ ഒറ്റ നോട്ടത്തിൽ ആയിരത്തിയൊന്ന് കതിന പൊട്ടിക്കാൻ പാകത്തിൽ ആ സൗന്ദര്യ ഭാമം ക്ലാസ്സ് മുറിയിൽ നിറഞ്ഞു നിന്നു...
ഒരു നല്ല ശില്പി സ്വന്തം കലാവിരുതോടെ ചന്ദനത്തിൽ കൊത്തിയെടുത്ത സുരസുന്ദര ശില്പം...
നമ്മടെ ടീംസ് മൊത്തോം ആ
💬 Comments
View all comments