0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

അതെന്നെ പ്രശ്നം,,,,, രാത്ര്യായാ കള്ളും കുടീം ഒച്ചൊക്കെ ആയാ അയൽവക്കക്കാർക്കല്ലേ അതിന്റെ ബുദ്ധിമുട്ട്,,,,,....... കേശവേട്ടൻ: ആാാ അത് ശെരിയാ നീ പറഞ്ഞത്,,,,, പോരാത്തേന് തൊട്ടടുത്ത് നല്ല വെടിമരുന്നും ണ്ടല്ലോ,,,,,,..... ഞാനപ്പോൾ കേശവേട്ടനെ നോക്കികൊണ്ട് കൈ ചൂണ്ടി : ഇങ്ങളും നാട്ടുകാരെ പോലെ ന്നേ കേറി ചൊറിയല്ലേ ട്ടോ,,,,,........ കേശവേട്ടൻ : നിന്റെ ശെരിക്കുള്ള പ്രശ്ന പ്പൊ ഇതല്ലേടാ,,,,,,,,........ അത് കേട്ടപ്പോൾ ഞാൻ തല മാന്തികൊണ്ട് """ഹ്മ്മ്മം """ന്ന് മൂളുന്നു...... എന്റെയാ പ്രവർത്തിയും മൂളലും കേട്ട് കേശവേട്ടൻ പൊട്ടിച്ചിരിക്കുന്നു....... കേശവേട്ടന്റെ ആ ചിരി കണ്ട് ഞാൻ : ദേ കേശവേട്ടാ,,,,, ഞാനൊരിക്കേ പറഞ്ഞൂ,,,,,, എന്നെ കേറി ചൊറിയണ്ടാന്ന്,,,,, ഈ നാട്ടില് വേറാരും എന്നെ കേറി ചൊറിഞ്ഞാ എനിക്കിളകും,,,,,..... കേശവേട്ടൻ: അപ്പൊ ഞാൻ കേറി ചൊറിഞ്ഞാ,,,,, നിനക്കിളകില്ലാലേ,,,,,,...... അത് കേട്ടപ്പോൾ ഞാൻ വീണ്ടും തല ചൊറിഞ്ഞു ഇരിക്കുന്നു അത് കണ്ടിട്ട് വീണ്ടും കേശവേട്ടൻ : ഇപ്പൊ ന്താ നിന്റെ പ്രശ്നം,,,,,...... ഞാൻ : അവള് തന്നെ പ്രശ്നം,,,,,,...... കേശവേട്ടൻ: ആര് പപ്പ്യോ,,,,,,....... ഞാൻ : ആാാ അവളെന്നെ,,,,,..... അത് കേട്ടപ്പോൾ കേശവേട്ടൻ : അതിന് നീയെന്തിനാ ഇത്ര ടെൻഷനടിക്കണേ,,,,,നീ അവൾടെ കെട്യോനല്ലേ,,,,,...... ഞാൻ : എനിക്കവളെ ഇഷ്ടായിരുന്നൂന്നുള്ളത് ശെരിയാ,,,,,, അല്ലാ ഇഷ്ടായിരുന്നൂന്നല്ല,,,,,, ഇപ്പളും ഇഷ്ടന്ന്യാ,,,,,,....... കേശവേട്ടൻ : അപ്പൊ പിന്നെന്താ പ്രശ്നം?....... ഞാൻ : പ്രശ്ന പ്പോ,,,,, ആ പിള്ളേരന്നേ,,,,..... കേശവേട്ടൻ: അതിനവള് നിന്നെ ചതിക്കില്ലല്ലോ ,,,,, നീയല്ലേ പറയാറ് അവൾക്ക് നീയില്ലാതെ പറ്റില്ലാന്ന്,,,,,പിന്നെന്തിനാ നീ ടെൻഷനടിക്കണേ,,,,,, ഞാൻ : ആാാ പപ്പി,,,, അവള് അവളാളത്ര ശെരിയല്ലാന്ന് തോന്നണൂ,,,,,..... കേശവേട്ടൻ

💬 Comments

View all comments