0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

അതാ തോമാച്ചന്റെ ചേട്ടൻ തന്ന്യാ,,,, അങ്ങേർക്കവളിൽ ഒരു നോട്ടം ഉണ്ടാർന്നൂ ,,,, അവളെ കിട്ടാത്തേന്റെയാ ,,,,,ഈ സൂക്കേട്,,,,..... കേശവേട്ടൻ: ഓഹ്ഹൊ,,,, അപ്പൊ അതില്ലങ്ങനൊരു കാര്യം കൂടി ണ്ടല്ലേ,,, എന്തായാലും നീയൊന്ന് സൂക്ഷിച്ചോ ദിലീ,,,,,...... ഞാനപ്പോൾ കേശവേട്ടനോട് : ഏയ്‌ എനിക്കതൊന്നും ഒരു പ്രശ്നല്ലാ കേശവേട്ടാ,,,,,, ജോസല്ല അവന്റപ്പൻ വന്നാലും,,,,,, ന്നേ ആരും ഒരു ചുക്കും ചെയ്യാൻ പറ്റില്ല,,,,,....... കേശവേട്ടൻ: അങ്ങനെ നിസ്സാരായി കാണരുത് ഒന്നും നീ,,,,,, കേട്ടിട്ടില്ലേ നീ,,,,, അത്താഴം മൊടങ്ങാൻ നീർക്കോലി കടിച്ചാലും മതീന്ന്,,,,,,,..... ഞാനപ്പോൾ """ഹ്മ്മം """ എന്ന് മൂളുന്നു..... എന്റെയാ മൂളല് കേട്ടിട്ട് കേശവേട്ടൻ വീണ്ടും : ഡാ നീയൊന്ന് കരുതി ഇരിക്കണേ ന്നേ ഞാനുദ്ദേശിച്ചുള്ളൂ,,,,,,...... ഞാൻ : അറിയാം കേശാവേട്ടാ,,,,,, അവന്റെ കൂടെ ഒരു ഗ്യാങ്ങും കൂടി ണ്ട് ന്ന് കേട്ടു,,,,,........ കേശവേട്ടൻ: അത് ശെരിന്ന്യാ,,,,, ഒക്കേനും കണ്ടാ തന്നെ അറിയാം,,,,, തല തെറിച്ചോറ്റങ്ങളാണെന്ന്,,,,,....... ഞാനപ്പോൾ : എന്നാലും ആ മേനോൻ ചേട്ടൻ,,,,,,, അയാളെന്തിനാ ഇങ്ങനെ മുന്നും പിന്നും നോക്കാതെ ഇമ്മാതിരി പിള്ളേർക്ക് വാടക വീട് കൊടുത്തേ,,,,,, അത് കേട്ടപ്പോൾ കേശവേട്ടൻ: അതിനിപ്പോ അയാളെ കുറ്റം പറയാൻ പറ്റോ,,,,,, നല്ല വാടക കിട്ടിക്കാണും,,,,,, അതിപ്പോ ആരായാലും അങ്ങനിന്ന്യല്ലേ,,,,,,....... ഞാനപ്പോൾ : എന്നാലും അങ്ങേർക്കൊന്നെന്നോട് പറയാമായിരുന്നു,,,,,, നല്ല ആൾക്കാരെ ഞാൻ കൊണ്ട് വരീല്ലാർന്നോ,,,,,,.. കേശാവേട്ടനപ്പോൾ """ഹ്മ്മം """ എന്ന് മൂളുന്നു...... അത് കേട്ടപ്പോൾ ഞാൻ: ഇതിപ്പോ ന്റെ സ്വസ്ഥത മൊത്തം പോയി,,,,,,....... ഞാനത് പറഞ്ഞപ്പോൾ കേശവേട്ടൻ : എന്തടാ,,,, എന്തടാ നിന്റെ പ്രശ്നം?........ ഞാൻ : അവറ്റങ്ങള് എന്റെ വീടിന്റെ മുന്നില്ലല്ലേ താമസം,,,,,

💬 Comments

View all comments