Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]
പോക്രിതരല്ലേ കാണിച്ചേ അവനോട് ,,,,,,....... ഞാനപ്പോൾ കേശവേട്ടനോട് : ഞാനെന്ത് പോക്രി തരം കാണിച്ചൂന്നാ പറയണേ,,,,, കേശവേട്ടൻ,,,,,,....... കേശവേട്ടനെന്നോട്: നീയും സിസില്യായിട്ടുള്ള ബന്ധം വേറാരേക്കാളും എനിക്കറിയാമെന്ന് നീ മറക്കണ്ടാ,,,,,...... ഞാൻ : ശെരിയാ,,,, ഞാനും അവളും തമ്മില് നിങ്ങളൊക്കെ വിചാരിക്കണ ബന്ധം ണ്ട്,,,,, അവനെന്റെ കൂട്ടുകാരനും ആണ് അതും ശെരിയാ,,,,, പക്ഷെ അതിനൊക്കെ മുന്നേ ഒരു കാര്യം കൂടി,,,,, അവനെന്റെ കൂട്ടുകാരനാവുന്നേ മുന്നേ തൊടങ്യാ ബന്ധാ ഞങ്ങടെ,,,,, അതാർക്കും അറിയില്ല,,, അതാർക്കിട്ടും അറിയും വേണ്ടാ,,,,,, സിസിലിയും ഞാനും ബന്ധത്തിലായി ഒരു കൊല്ലൊക്കെ കഴിഞ്ഞിട്ടാ ഈ പറയണ ആൽബി എന്റടുത്തേക്ക് വരുന്നേ,,,,, ആ സമയത്ത് ഞാനാരേന്യാ ചതിക്കണ്ടേ ,,,, അത്ര നാളും കൂടെ നിന്ന സിസിലീന്യോ,,,,,....... കേശവട്ടനപ്പോൾ തന്റെ തോളത്തു കിടക്കുന്ന തോർത്ത് മുണ്ട് കൊണ്ട് എന്റെ അടുത്തുള്ള ബെഞ്ചിലൊന്നടിച്ചിട്ട് എന്റെ അടുത്ത് വന്നിരുന്നുകൊണ്ടെന്നോട് : നീ പറയണത് എനിക്ക് മനസ്സിലാവണു ണ്ട്,,,, പക്ഷെ അതാ പൊട്ടൻ ചെക്കന് മനസ്സിലാവണ്ടേ,,,,,,....... ഞാനപ്പോൾ കേശവേട്ടനോട് :അതൊക്കെ പോട്ടെ,,,, എന്റെ കയ്യീന്ന് തെറ്റ് വന്നു,,, അത് ശെരിന്ന്യാ സമ്മതിച്ചു,,,, ന്ന് വെച്ച് അവന്റമ്മ ഇത്തരക്കാര്യാണെന്ന് അവൻ നാട്ടുകാരോട് പറഞ്ഞ് നടക്കാൻ പാടുണ്ടോ,,,,,,...... കേശവേട്ടൻ : അത് തന്യാ ഞാനും പറയാൻ ഒരുങ്യേ,,,, ആ ചെക്കൻ സത്യത്തിലൊരു പാവാ,,,, അവനാരോ സ്‌ക്രൂ ചെയ്യണു ണ്ട്,,,, അതാ അവനിങ്ങനെ,,,,,..... അത് കേട്ടപ്പോൾ ഞാൻ : അത് ശെരിയാ,,,, കേശവേട്ടൻ പറഞ്ഞത്,,,,, സ്‌ക്രൂ ചെയ്യണ ആളാരാന്ന് എനിക്ക് മനസ്സിലായിട്ടിണ്ട് ,,,,,...... കേശവേട്ടൻ : അതാരാ ഡാ ആള്,,,,, നിങ്ങളേ തമ്മില് അകറ്റണത്,,,,,,...... ഞാനപ്പോൾ കേശവേട്ടനോട് :
💬 Comments
View all comments