0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

ദിലീ,,,,, അതും പറഞ്ഞുകൊണ്ട് കേശവേട്ടൻ എന്റെ നേരെ ചായ ഗ്ലാസ്‌ നീട്ടുന്നു...... ഞാനാ ചായ ഗ്ലാസ്‌ വാങ്ങി കേശവേട്ടനോട് : എന്ത് സത്യം?..... കേശവേട്ടൻ : ആ ചെക്കനിതെന്തൊക്ക്യാ വിളിച്ചു പറഞ്ഞ് നടക്കണേന്നറിയോ?..... ഞാൻ : ആര്? ആരാ കേശവേട്ടാ,,,,.... കേശവേട്ടൻ : ആാാ ആൽബി,,,, എങ്ങനെ കഴിഞ്ഞവരാ നിങ്ങള്,,,,,,...... ഞാനപ്പോൾ ചായ ഊതി കുടിച്ചുകൊണ്ട് : അവന് വട്ടാണ് കേശവേട്ടാ,,,,,...... കേശവേട്ടനപ്പോൾ എന്നെ നോക്കികൊണ്ട് : അതിലിപ്പോ സത്യല്ല്യാ ന്നാ നീ പറയണേ,,,, എന്റെ മൊഖത്ത് നോക്കി നിനക്കത് പറയാൻ പറ്റ്വോ,,,,,..... ഞാനപ്പോൾ കേശവേട്ടനോട് : അങ്ങന്യാണെങ്കിൽ തന്നെ നാട്ടുകാർക്കെന്തിന്റെ സൂക്കേടാ,,,,,,...... ഞാനത് പറഞ്ഞപ്പോൾ കേശവേട്ടൻ: അപ്പൊ നീയാ പുകിലൊന്നും അറിഞ്ഞിട്ടില്ലാലേ,,,,,...... ഞാൻ : എന്ത് പുകില്,,,,,...... കേശവേട്ടൻ: മിനിഞ്ഞാന്ന് രാത്രി നിന്റെ വീട്ടില് അവനുണ്ടാക്യാ പുകില്,,,,,...... ഞാനപ്പോൾ : ങ്ഹോ,,, അതാണോ,,,,...... കേശവേട്ടൻ : പോരെ,,,,, അതൊന്നും പോരെ,,,,, ഇന്നലെ രാത്രി വരെ പൊലീസവനെ ശെരിക്ക് പെരുമാറി,,,,, നിന്റച്ഛൻ പോലീസുകാർക്ക് അതിനുള്ള കാശു കൊടുത്തൂന്നാ നാട്ടുകാര് പറയുന്നേ,,,,,,...... ഞാനത് കേട്ടപ്പോൾ പെട്ടന്ന് ഞെട്ടികൊണ്ട് : എന്തോന്ന്,,,,, പൊലീസാർക്ക് കാശ് കൊടുത്തൂന്നാ,,,,, നിങ്ങളിതെന്താണ് പറയുന്നേ കേശവേട്ടാ,,,, അവനിന്നലെ രാത്രി വരെ പോലീസ് സ്റ്റേഷൻ ലായിരുന്നൂന്ന് നിങ്ങള് പറയുമ്പോളാ ഞാനറിയുന്നേ,,,,,,...... കേശവേട്ടനപ്പോൾ : അവൻ മാത്രല്ലാ,,, അവന്റെ കൂട്ടുകാരും ഉണ്ടാര്ന്നു,,,,,,....... ഞാനപ്പോൾ : അവനും അവന്റെ തോന്ന്യാസി കൂട്ടുകാരും കൂടി വീട്യേ വന്നു ലഹളണ്ടാക്കീട്ടല്ലേ,,,,,...... കേശവേട്ടൻ : കാര്യൊക്കെ ശെരി ന്ന്യാ,,,, അവൻ കാണിച്ചതും പോക്രിതരാ,,,,, പക്ഷെ അവൻ പറയുന്നത് വെച്ച് നോക്കുമ്പോ,,,, നീയും അതിലും വല്ല്യ

💬 Comments

View all comments