0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

താഴെ നിന്ന് ദേഷ്യത്തോടെ: ടാ നീ ഊണ് കഴിക്കാൻ വരണുണ്ടോ,,,,, എനിക്ക് നേരതേം കാലതോം കെടക്കണം,,,,, നിന്റെപോലെ ഊര് തെണ്ടല്ലാ ഞാൻ,,,,,,....... അപ്പോളേക്കും അച്ഛന്റെ ശബ്ദം : നീയിതെന്തിനാടി കാത്തിരിക്കണേ,,,,, അവന് വേണ്ടെങ്കിൽ അത് വല്ല പട്ടിക്കും പൂച്ചക്കും എടുത്തു കൊടുക്കെടി,,,, അത്രേങ്കിലും നന്ദി കാണിക്കും അവര്,,,,,....... അച്ഛനത് പറഞ്ഞപ്പോൾ സത്യത്തിലെനിക്ക് ഫുഡ്‌ കഴിക്കണ്ടാന്നാ തോന്നീത്..... പക്ഷെ രാവിലെ മുതൽ ഈ നേരം വരെ ഒന്നും കഴിക്കാത്തോണ്ട് നല്ല വിശപ്പ്‌ തോന്നീർന്നു എനിക്ക്,,,,, ഇനി നേരം വൈകിയാൽ ആ ഫുഡ്‌ വല്ല പട്ടിക്കും പൂച്ചക്കും കൊടുത്താൽ പിന്നെനിക്ക് നാളെ എഴുന്നേൽക്കാൻ കൂടി പറ്റീന്നു വരില്ലാ,,,,, ഞാനതോണ്ട് വേഗം താഴെ പോയി ഭക്ഷണം കഴിക്കുന്നു........ ഭക്ഷണം കഴിച്ച് ഞാൻ വീണ്ടും റൂമിൽ വരുമ്പോൾ കിടക്കയിൽ ഫോൺ കിടന്ന് വൈബ്രെറ്റ് ചെയ്യുന്നത് കാണുന്നു...... മൊബൈൽ സ്‌ക്രീനിന്റെ വെളിച്ചത്തിൽ സെലിൻ കോളിങ് എന്ന പേര് ഞാൻ കാണുന്നു ..... ആ സമയത്തു മൊബൈലിലെ സ്‌ക്രീനിലെ ആ പേര് കണ്ടപ്പോൾ എന്റെ മനസ്സിലൊരു ഉത്തരം വന്നു """" സത്യത്തിൽ ഇതാണെന്റെ പെണ്ണ്,,,,, ഞാൻ കാത്തിരുന്ന പെണ്ണ്,,,, എന്നെ ചതിക്കാതെ എന്നെ വിശ്വസിച്ചു മൊത്തം സ്നേഹം എനിക്ക് തരുന്ന പെണ്ണ്,,,,, സത്യത്തിൽ ഞാൻ തിരിച്ചറിയാതെ പോയ പെണ്ണും ,,,,,, """""....... പെട്ടന്നാ ചിന്തയിൽ നിന്ന് സ്വബോധത്തിൽ വന്ന ഞാൻ വേഗം പോയി മൊബൈൽ എടുത്തു ചെവിയിൽ വെക്കുന്നു....... ഫോണിലൂടെ സെലിൻ : എന്താ മാഷേ,,,,, ഉറക്കായിരുന്നോ ,,,,, എത്ര നേരായി വിളിക്കണൂ ഞാൻ,,,,,,....... ഞാനപ്പോൾ : ഏയ്‌ അല്ലാ,,,, ഞാൻ ഫുഡ്‌ കഴിച്ച് ഇപ്പെ

💬 Comments

View all comments