0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

ചെയ്യാൻ പോവുമ്പോ,,,,,, ബൈക്കില് അതൊന്നും വേണ്ടാ സെലിൻ,,,,,, അത് പിന്നെ കോളേജില് പിള്ളേർക്കൊരു നിന്നോടുള്ള കാഴ്ചപ്പാടിന് ശെരിയാവില്ല,,,,,,....... സെലിൻ : പിന്നെ പിന്നെ,,,,, ലക്ചർ മാരാരും ബൈക്കില് വരാത്ത പോലെ,,,,...... ഞാനപ്പോൾ : ഡീ അതുപോല്യല്ലല്ലോ ഇത്,,,,, കല്യാണം കഴിഞ്ഞോര് ബൈക്കില് വരണ പോല്യല്ല,,,,,, കല്യാണം കഴിയാത്തോര് വരണത്,,,,,, അതും ലക്‌ചെറായി വരുമ്പോള്,,,,,,,..... സെലിൻ : അതിനല്ലേ ഞാൻ പറഞ്ഞെ,,,,, ഏതേലും അമ്പലത്തിൽ കേറി എന്റെ നെറുകയിലൊരു കുങ്കുമം ചാർത്താൻ,,,,,,..... ഞാൻ : അപ്പൊ പ്രിൻസിപ്പാള് ചോദിച്ചാ ന്ത് പറയും,,,,,,....... സെലിൻ : പ്രിൻസിപ്പാളിനോടച്ചൻ എല്ലാം പറഞ്ഞിട്ടുണ്ട്,,,,,,...... ഞാനപ്പോൾ : എല്ലാം!!!!...... സെലിനപ്പോൾ ദേഷ്യത്തോടെ ഫോണിൽ : ദേ മനുഷ്യാ,,,,, ഞാൻ പറയാനുള്ളത് പറഞ്ഞു,,,,, ഇനി ഇങ്ങേർക്ക് താല്പര്യണ്ടേല് ചെയ്യ്,,,,,,.......... ഞാനപ്പോൾ ചിരിച്ചുകൊണ്ട് : ശെരി ശെരി,,,,,, ഞാൻ വരാം നാളെ,,,,, നേരത്തെ പോണ്ടേ പ്പോൾ,,,,,,...... സെലിൻ : ഞാൻ ഏഴുമണ്യാവുമ്പോ ബസ്സ്റ്റോപ്പില് കാത്തു നിക്കാം,,,,,,........ ഞാനപ്പോൾ : ഓക്കേ മാഡം,,,,,...... സെലിൻ : എന്നാ പോയി മോൻ വേഗം ഒറങ്ങാൻ നോക്കിക്കോ,,,,,....... ഞാനപ്പോൾ : പുറത്ത് നല്ല കാറ്റുണ്ട്,,,,, നല്ല കുളിരും,,,,, ഞാനിപ്പോ ഫോൺ വെച്ച് ഒറ്റയ്ക്ക് കിടന്ന് ഉറങ്ങണോ,,,,,,...... സെലിൻ : വേണ്ടാ ന്റെ മോൻ പോയി ആ മഞ്ഞുകൊണ്ടും അവിടെ തന്നെ നിന്നോ,,,,,ഞാനൊറങ്ങാൻ പോവാ,,,, എനിക്കൊറക്കം വരണു ചെക്കാ,,,,,,....... ഞാനപ്പോൾ : ശെരി ശെരി,,,, ഞാനായിട്ടിനി നിന്റെ ഒറക്കം കളയണില്ലാ,,,,,...... സെലിൻ : ബൈ ഗുഡ്‌നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്,,,,,....... ഞാനപ്പോൾ : ഇത്രേ ള്ളോ,,,,,,....... സെലിൻ """ഹിഹി "" ന്ന് ചിരിച്ചുകൊണ്ട് : ബാക്കി ഞാൻ നാളെ തരാം,,,,,,....... അതും പറഞ്ഞ് പെട്ടന്നവൾ ഫോൺ കട്ടാക്കുന്നു....... ഞാൻ സെലിൻ ന്ന് പാതി വിളിയോടെ എത്തുമ്പോളേക്കും ആ കോൾ കട്ടാവുന്നു...... ഞാൻ പിന്നെ ചിരിച്ചുകൊണ്ട് ഫോൺ ബെഡിലേക്ക് എറിയുന്നു...... ആ സമയത്ത് ഫോൺ പെട്ടന്നൊന്ന് വൈബ്രേറ്റ് ചെയ്യുന്നു...... ഞാൻ പെട്ടന്ന് ഫോണെടുത്തു നോക്കുമ്പോൾ,,,, വാട്സപ്പിൽ അവളൊരു ഉമ്മ തന്നിട്ടുള്ള മെസ്സേജ് കാണുന്നു..... ഞാനത് നോക്കി തീരലും സെലിൻ പെട്ടന്ന് ഓൺലൈൻ നിന്ന് പോകുന്നു....... ഞാനപ്പോൾ മനസ്സിൽ

💬 Comments

View all comments