Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]
കേശവേട്ടനെ നോക്കികൊണ്ട് തലയാട്ടുമ്പോൾ,,,, കേശവേട്ടനെന്നോട് വീണ്ടും : ആ എടുത്ത വീഡിയോ അവൾടെ കയ്യിലും കാണുല്ലേ,,,,,..... ഞാനപ്പോൾ : അവൾടെ ഫോണിലാ അതുള്ളത്,,,,, അന്നത് അവള് തന്നെയാ എടുത്തതും,,,,...... കേശവേട്ടൻ : അപ്പൊ അവള് നിന്നെക്കാളും ഒരുപടി മുന്നിലാണെന്ന്,,,,,..... ഞാനപ്പോൾ പരിഭ്രമിച്ചുകൊണ്ട് കേശവേട്ടനോട്: അതെന്താ കേശവേട്ടങ്ങനെ പറഞ്ഞത്,,,,..... കേശവേട്ടൻ: അതൊക്കെ ഞാൻ പിന്നെ പറയാം,,,,, ആദ്യം നീ ഒരു കാര്യം ചെയ്യ്,,,,, അവളോട് വഴക്കിനൊന്നും പോവാതെ ഡോക്ടറെ പോയി കണ്ട്,,,,, അവള് ഗർഭിണി ആണോന്നുള്ള കാര്യം ഉറപ്പിക്ക്,,,,..... ഞാനപ്പോൾ അതിന് '"""ഹ്മ്മം """ന്ന് മൂളുന്നു....... എന്റെ മൂളലിനു ശേഷം കേശവേട്ടൻ : ഇനി ആണെങ്കിൽ തന്നെ,,,,,, നീയാദ്യം ആ വീഡിയോ അവളുടെ ഫോണിൽ നിന്ന് നിന്റെ ഫോണിലാക്കി,,, അവൾടെ ഫോണിലുള്ളത് ഡിലീറ്റാക്കാൻ നോക്ക്,,,,....... കേശാവേട്ടനാ പറഞ്ഞത് കാര്യമാണെന്ന് നല്ലൊരു ഐഡിയ ആണെന്നെനിക്ക് തോന്നി..... അതോണ്ട് തന്നെ ഞാൻ കേശവേട്ടനോട് """അത് ചെയ്യാം എന്നുള്ള അർത്ഥത്തിൽ"""" തലയാട്ടുന്നു...... എന്റെ തലയാട്ടൽ കണ്ടിട്ട് കേശവേട്ടൻ : നീ പേടിക്കാതിരിക്ക്,,,,, നിന്റെ കൂടെ ഞാനില്ലേ,,,,, എന്തിനും പോംവഴി നമുക്കുണ്ടാക്കാടാ,,,,,"""""...... എന്നിട്ട് പെട്ടന്നെന്നെ ഒന്നുകൂടി നോക്കികൊണ്ട്: നീയെങ്ങോട്ടോ പോണം ന്ന് പറഞ്ഞല്ലോ ഇപ്പോൾ,,,,,,....... ഞാനപ്പോൾ ഒന്ന് തളർന്ന ശബ്ദത്തോടെ : ങ്ഹാ പോണം,,,,,...... കേശവേട്ടൻ: എന്നാ നീ വേഗം ചെല്ല്,,,,, ഇവിടിപ്പോ ആള്ക്കാര് വരണ സമയാ,,,,, നമുക്ക് വിശദായിട്ട് പിന്നെ സംസാരിക്കാം,,,,,...... ഞാനപ്പോൾ """ആാാാ """എന്ന് പറഞ്ഞുകൊണ്ട് ചായക്കടയിലെ ബെഞ്ചിൽ നിന്നെണീക്കുമ്പോൾ കേശവേട്ടൻ വീണ്ടും : നീ എടുത്തു ചാടി മണ്ടത്തരം ഒന്നും കാണിക്കരുത്,,,,..... ഞാനപ്പോൾ കേശവേട്ടനോട് അതിന് """ഇല്ലാ """എന്ന് മറുപടി
💬 Comments
View all comments