0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

നൽകുന്നു..... അന്നേരം കേശവേട്ടനും ബെഞ്ചിൽ നിന്നെണീക്കുന്നു...... അപ്പോളേക്കും ചായക്കടയിലേക്ക് മൂന്നാല് പേർ വരുന്നുണ്ടായിരുന്നു...... ഞാനാ ചായക്കടയിൽ നിന്നിറങ്ങുമ്പോൾ,,,,,,, ആ സമയത്തെന്റെ ഫോൺ വീണ്ടും റിങ് ചെയ്യുന്നു...... റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ മൊബൈൽ പോക്കെറ്റിൽ നിന്നെടുത്തു നോക്കുമ്പോൾ മൊബൈൽ സ്‌ക്രീനിൽ """സെലിൻ കോളിങ് """ എന്ന് കാണിക്കുന്നു...... സെലിന്റെ കോൾ ആ സമയത്ത് കണ്ടപ്പോൾ ഞാൻ എടുക്കണോ വേണ്ടയോ എടുക്കണോ വേണ്ടയോ എന്നുള്ള ആശയകുഴപ്പത്തിൽ ആ മൊബൈലും പിടിച്ചവിടെ അങ്ങനെ നിന്നു........ അല്പസമയം കഴിഞ്ഞപ്പോൾ വീണ്ടും മൊബൈൽ അടിക്കാൻ തുടങ്ങി...... എന്നാൽ അപ്പോഴും ഞാൻ മൊബൈൽ എടുത്തില്ല........ പിന്നീട് രണ്ട്‌ മൂന്ന് പ്രാവശ്യം തുടർച്ചയായി വീണ്ടും മൊബൈൽ റിങ് ചെയ്തപ്പോളും ഞാനാ മൊബൈൽ എടുത്തില്ല..... പിന്നെ ഞാൻ മൊബൈൽ പോക്കറ്റിലിട്ട് എന്റെ ബൈക്കിന്റെ അടുത്തേക്ക് വരുന്നു..... അന്നേരം വീണ്ടും മൊബൈൽ റിങ് ചെയ്യുന്നു........ ഞാനപ്പോൾ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു നോക്കുമ്പോൾ മൊബൈൽ സ്‌ക്രീനിൽ വീണ്ടും സെലിൻ കോളിങ് എന്ന് കാണിക്കുന്നു..... ഞാനപ്പോൾ ആ കോൾ എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു കുറച്ചു നേരം നിന്നു..... പിന്നീട് ഫോണെടുക്കാം എന്ന് വിചാരിച്ചു ഞാനവളുടെ ആ കോളിന് പച്ച ബട്ടൺ അമർത്തുന്നു..... എന്നിട്ട് ഫോണെടുത്ത് ചെവിയിൽ വെക്കുമ്പോൾ,,,,, ഫോണിലൂടെ സെലിൻ : എവിട്യാ ദിലീ,,,, എത്ര നേരായി ഞാൻ കാത്തു നിൽകണൂ,,,,, ഇവിടിങ്ങനെ ഈ രാവിലെ കൊറേ നേരായി ബസ്സ്റ്റോപ്പില് കാത്തു നിൽക്കുമ്പോ എനിക്കെന്തോ പോലെ,,,,, ആൾക്കാരൊക്കെ ഒരു മാതിരി നോട്ടം എന്നെ നോക്കുന്നു,,,,,, എനിക്കെന്തോ പേടിയാവുന്നു ദിലീ,,,,,,....... ഞാനപ്പോൾ അത് കേട്ട് പതിഞ്ഞ സ്വരത്തിൽ """ഹ്മ്മ്മം

💬 Comments

View all comments