Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]
പക്ഷെ അന്ന് നീയെന്നെ ഒരു കാര്യം കൂടി പഠിപ്പിച്ചു,,,,,
സത്യത്തില് ഞാനെല്ലാവരെയും പറ്റിക്കാണെന്ന്,,,, എന്റെ കുടുംബക്കാരെ,,, പള്ളിക്കാരായ വിശ്വാസികളെ,,,, നിന്നെ,,, അതുപോലെ തന്നെ ഒരർത്ഥത്തിൽ എന്നെയും,,,,,
അതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ ഞാൻ :ഒരു പക്ഷെ അന്ന് നീയെന്റെ അടുത്ത് വന്നു ഇതൊക്കെ പറഞ്ഞിരുന്നാലും എന്റെ മനസ്സിൽ അന്നൊക്കെ സൗമ്യ ആയതുകൊണ്ട് എനിക്ക് നിന്നെ തിരിച്ചറിയാൻ പറ്റില്ലാർന്നു,,,, ഓരോന്നിന് ഓരോ സമയംണ്ടല്ലോ,,,, എന്റെ ജീവിതത്തിലേക്ക് നിനക്ക് വരാനുള്ള സമയമായത് ഇപ്പോളാവും,,,,,
അവളപ്പോൾ:ആയിരിക്കാം,,,,,,
ഞാനപ്പോൾ അവളെ നോക്കികൊണ്ട് : അതെന്താ സെലിൻ നീയങ്ങനെ പറഞ്ഞെ,,,, ഞാനിപ്പോ മനസ്സുകൊണ്ടും ശരീരംകൊണ്ടും നിന്നെ സ്വീകരിക്കാൻ തയ്യാറാണ്,,,, പിന്നെന്തിനാ ഇനി ആയിരിക്കാമെന്ന് പറയണേ?
ഞാനതു പറഞ്ഞപ്പോൾ സെലിൻ : എന്റെയുള്ളിൽ എന്നും നീയുണ്ടാവും ദിലീ,,,, അതിനി എന്തൊക്കെ തന്നെ സംഭവിച്ചാലും മാറില്ല,,,, പക്ഷെ എന്റെയുള്ളിൽ നിന്നോടാ പഴയ സ്നേഹം ഉണ്ടാവണെങ്കിൽ നിന്റെ മനസ്സിൽ ഞാനല്ലാതെ കാമത്തിന്റെ രൂപത്തിൽ വേറൊരു പെണ്ണും ഉണ്ടാവാൻ പാടില്ല,,,, അതിനി എന്റെ ഇളയമ്മ സിസിലി ആയാൽ പോലും...""അതെനിക്ക് സഹിക്കില്ല എന്റെ ദിലി നോട്ടം കൊണ്ട് പോലും വേറൊരു പെണ്ണിനെ മോഹിക്കുന്നത്"""....
ഒരിക്കൽ നിന്റെ ജീവിതത്തിൽ സൗമ്യ ഉണ്ടാവുമെന്ന് കരുതി മാറി നിന്നതാ,,,, അന്ന് നിങ്ങടെയാ സ്നേഹം,,, അത് യാഥാർഥ്യമായാലും മനസ്സുകൊണ്ട് ഞാൻ നിന്നെ എന്നും ഇഷ്ടപ്പെട്ടേനെ,,, കാരണം നീ വേറൊരു പെണ്ണിന്റെ കൂടെയല്ലല്ലോ,,,, പ്രേമിച്ച പെണ്ണിന്റെ കൂടെയല്ലേ എന്ന് കരുതി,,,, എന്നാലിന്ന് എനിക്കങ്ങനെ ഉൾകൊള്ളാൻ പറ്റില്ല.....
നിന്റെയീ ശരീരത്തിനിനി ഞാനല്ലാതെ വേറൊരു അവകാശി ഉണ്ടാവാൻ പാടില്ല,,,,, അത് നീയെനിക്കു വാക്കായി തന്നാൽ,,,, നിന്റെ കൂടെ മരണം വരെ ഞാനെന്നും ഉണ്ടാവും,,,, അതിനു വേണ്ടി ഞാനെന്റെ മതമോ,,, വീട്ടുകാരെയോ,,, എന്ത് വേണേലും അതെനിക്ക് എത്ര വിലപ്പെട്ട വസ്തുവായാൽ പോലും ഞാനുപേക്ഷിക്കാം,,,, നിന്റെയത്ര വിലപ്പെട്ട വസ്തു പിന്നെയെനിക് ഭൂമിയിൽ വേറെയില്ലല്ലോ,,, അതുപോലെ തന്നെ നീയും എന്നെ കാണണം,,ആ സ്നേഹം നിനക്ക് തരാൻ പറ്റുമെങ്കിൽ നമുക്കൊന്നിക്കാം
അവളുടെ യീ വാക്കുകൾ കേട്ടു ശെരിക്കും ഞാൻ വല്ലാത്ത അവസ്ഥയിലായി,,,, എന്നിരുന്നാലും നാട്ടുകാർക്ക് മുന്നിൽ പെണ്ണ് പിടിയൻ എന്നുള്ള പേര് മാറ്റണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു.....അതിനു ഇവളെപ്പോലൊരു പെണ്ണാണ് എനിക്ക്
💬 Comments
View all comments