0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]

നല്ലത്,,,, സിസിലിയും അച്ഛനും പറഞ്ഞത് പോലെയല്ലാ,,,, ഇവളാണ് ശെരിക്കും പെണ്ണ്,,, ഞാനിന്നേ വരെ കണ്ടതിൽ വെച്ചു ഏറ്റവും ഉശിരുള്ള പെണ്ണ്,,,, ഇവളെയീ ജന്മം ആർക്കും വിട്ടുകൊടുക്കില്ലെന്നു,,,

അതിനി കർത്താവായാൽ പോലും ഇല്ലെന്നു മനസ്സിലുറപ്പിച്ചു ഞാൻ.... അതുകൊണ്ട് തന്നെ കർത്താവിന്റെ രൂപത്തെ സാക്ഷിയാക്കി ഞാനവളോട് :ഇനി മുതൽ ദിലീപിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെൽ അത് നീയാണ് സെലിൻ,,,, നീയല്ലാതെ വേറാർക്കും ഞാനെന്റെ ശരീരമോ മനസ്സോടെ തൊടാൻ അവസരം നൽകില്ല...

അവളപ്പോൾ :നീയീ പറഞ്ഞത് സത്യമാണേൽ എന്റെ തലയിൽ തൊട്ടു കർത്താവിനെ നോക്കി ഈ പറഞ്ഞത് വീണ്ടും പറയൂ

ഞാനപ്പോൾ അവൾ പറഞ്ഞത് പോലെ ചെയ്യുന്നു... അന്നേരം അവൾ വീണ്ടും എന്നോട് :നീയെനിക്കു കർത്താവിന്റെ മുന്നിൽ വെച്ചാണ് സത്യം ചെയ്തു തന്നിരിക്കുന്നെ,,,,ഓർത്തു വെച്ചോളൂ,,, ഇനി നീയിതു തെറ്റിച്ചാൽ,,,, എന്റെ ജീവനോ അല്ലേൽ നമ്മുടെ ഒന്നിച്ചുള്ള ജീവനോ എടുക്കാൻ ദൈവത്തിനു അധികാരം ഉണ്ട്,,,, അതിനു ഞാൻ കർത്താവിനു ഇവിടെ വെച്ചു അനുമതി നൽകുന്നു.....അങ്ങനെയല്ലേ ദിലീ,,

എന്റെ നാവപ്പോൾ ഞാൻ പോലുമറിയാതെ തന്നെ അവൾക്കു വാക്ക് കൊടുക്കുന്നു.... സത്യത്തിൽ ആദ്യമായി ഒരു പെണ്ണിന് മുന്നിൽ ഞാൻ തോൽക്കുകയാണെന്നു സ്വയം തിരിച്ചറിയുകയായിരുന്നു......ആ സമയത്ത് അവിടേക്കു സിസിലിയും ഫാദറും കൂടി വരുന്നു.....അവരെ കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും ആ നിലത്തു നിന്ന് എഴുന്നേൽക്കുന്നു.....

എഴുന്നേറ്റു നിന്ന സമയത്ത് എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേൾക്കുന്നു.... ഞാനപ്പോൾ ഒന്ന് പുറകിലേക്ക് മാറികൊണ്ട് പാന്റിന്റെ പോക്കെറ്റിനുള്ളിൽ നിന്ന് ഫോൺ എടുത്തു നോക്കുന്നു...... ഫോണിലെ സ്‌ക്രീനിൽ പപ്പി കോളിങ് എന്ന് കാണിക്കുന്നു..... ഒരു നിമിഷ നേരത്തേക്ക് എന്റെ കൈ വിറക്കുന്നു....എന്റെ ഹൃദയം വേഗത്തിൽ വേഗത്തിൽ അടിക്കുന്നു.... ഒടുവിൽ ഞാനാ കോൾ കട്ടാക്കി ഫോൺ പോക്കറ്റിലിട്ടു തിരിയുമ്പോൾ വീണ്ടും ഫോൺ എടുക്കുന്നു...

ഭയത്തോടെ ഞാൻ ഫോൺ എടുത്തു വീണ്ടും നോക്കുമ്പോൾ സ്‌ക്രീനിൽ പഴയപോലെ പപ്പി കോളിങ് എന്ന് കാണിക്കുന്നു .....അന്നേരം സിസിലിയെന്നോട് ആംഗ്യത്തിൽ എന്തായെന്ന് ചോദിക്കുന്നു....ഞാനപ്പോൾ ഒന്നുമില്ലെന്ന് മറുപടി നൽകുന്നു.... ആ സമയത്തവൾ ആരും കാണാതെ ഒരു ഫ്ലയിങ് കിസ്സ് കാണിക്കുന്നു....

ഞാനപ്പോൾ സെലിനെയും ഫാദറിനെയും മാറി മാറി നോക്കുന്നു....അവർ രണ്ടാളുമപ്പോൾ എന്തോ

💬 Comments

View all comments