0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]

കാര്യം പറയുകയായിരുന്നു.....ആ സമയത്തു ആ ഫോൺ കോൾ താനേ കട്ടാവുന്നു..... ഒന്ന് രണ്ടു സെക്കന്റുകൾക്കു ശേഷം വീണ്ടും പപ്പി വിളിക്കുന്നു....ഞാനപ്പോൾ ആകെ നിന്ന് വിയർക്കുന്നു.....ഞാനന്നേരം കിതച്ചു കൊണ്ട് കർത്താവിനെ നോക്കുന്നു...

കുരിശിൽ തറച്ച നിലയിലുള്ള കർത്താവിന്റെയാ രൂപം കണ്ടപ്പോൾ എന്റെ മനസ്സ് ശെരിക്കും ഞെട്ടുന്നു...... ഞാനിപ്പോൾ ഇതേ അവസ്ഥയിൽ തന്നെയല്ലേ? അതേ ഞാനിപ്പോൾ ഇതേ അവസ്ഥയിലാണ്.... ഇത്രയും കാലത്തെ എന്റെ ജീവിതത്തിനെ കർത്താവ് ശെരിക്കും കുരിശ്ശിൽ തറച്ചിരിക്കുന്നു..... സിസിലിയെ കൊണ്ടും പപ്പിയെ കൊണ്ടും..... എന്നെയാ കുരിശ്ശിൽ നിന്ന് മോചിപ്പിക്കാൻ സെലിന് കഴിയുമോ? അതോ ഞാൻ വീണ്ടും കള്ളങ്ങളുടെ ഒരു നീണ്ട പാലം ഉണ്ടാക്കി സ്വയം ആ കുരിശ്ശിൽ നിന്ന് പുറത്തു വരുമോ?

തുടരും (രാജാവിന്റെ മകൻ =രജപുത്രൻ ).......

കാമവും സ്നേഹവും ഇഴുകി ചേരുന്ന സങ്കീർണ നിമിഷങ്ങൾക്കായി കാത്തിരിക്കുക.....

💬 Comments

View all comments