0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

അവരോട് പറഞ്ഞു.

​സെൽവി അക്ക കമ്പ്യൂട്ടറിൽ ഒന്ന് നോക്കിയിട്ട് നിസ്സംഗതയോടെ തലയാട്ടി.

"അയ്യോ... റൊമ്പ സോറി അമ്മാ. ഇന്നൈക്ക് കാവേരിയമ്മൻ കോവിൽ തിരുവിഴാ (ഉത്സവം). എല്ലാ റൂമും ഫുൾ ആയാച്ച്. ഇപ്പൊ ഒരേ ഒരു എസി റൂം മട്ടും താൻ ഇരുക്ക്. വേറെ റൂം ഇല്ലൈ!"

​അതുകേട്ടതും അനുവിന്റെ മുഖം ഒന്ന് ചുവന്നു.

അവൾ ആ ഡെസ്കിൽ കൈ മുറുക്കി. ദേഷ്യം വരുമ്പോൾ തമിഴ് വാക്കുകൾ കിട്ടാതെ അവൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

"അതെന്നാ അക്കാ 'ഒന്ന് മട്ടും' ഇരുക്ക്? നങ്കെ രണ്ട് പേർ ഇരിക്കോം. ഇവൻ വേറെ, ഞാൻ വേറെ! എനക്ക് ഇപ്പൊ രണ്ട് റൂം വേണം. നീങ്കെ വേറെ എങ്കെയാവത് അഡ്ജസ്റ്റ് പണ്ണുങ്കെ!"

"അമ്മാ... ഉൺമയാ ചൊല്ലുറേൻ, റൂം ഇല്ലൈ. ഇന്ത ഒരു റൂം കൂടാ ഇപ്പൊ വേറെ യാരോ ബുക്ക് പണ്ണ വരുവാങ്കെ. വേണമെങ്കിൽ സൊല്ലുങ്കെ, ഇല്ലേൽ വിട്ടിടുങ്കെ."

​അനുവിന് കളി മാറി. അവൾ കൗണ്ടറിൽ കൈ വെച്ച് ആ ലേഡി സ്റ്റാഫിനെ ഒന്ന് തുറിച്ചു നോക്കി.

​"അക്കാ... ഇന്ത അപ്പു ഡിസൈനർ അളിയൻ ബാംഗ്ലൂർലെ ഇരുന്ന് വരുവാൻ. ഇവന്ക്ക് നല്ല എസി റൂം വേണം. എനക്കും വേണം. ഇപ്പടി ഒരേ ഒരു റൂം തന്നാൽ നങ്കെ എപ്പടി ഇരുപ്പോം? ഇന്ത രാത്രിയിലും സേലം ചൂട് പാര്... റൊമ്പ 'അവരാതം' മാതിരി ഇരിക്കുത്! എനക്ക് ഇപ്പൊ രണ്ട് റൂം വേണം... കണ്ടിപ്പാ വേണം!"

​സെൽവി അക്ക എന്നെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ പറഞ്ഞു,

"സാപ്പാട് ടൈംല സാമ്പാർ ഇല്ലൈ

💬 Comments

View all comments