Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഷർട്ട് അഴിച്ചു എന്ന് നിനച്ചു ഞാൻ കണ്ണ് തുറക്കാതെ താൻ വെളിയിൽ വരേൻ, പുരിഞ്ചുതാ?"
"ഓ... നിന്റെ ഒരു ജാഡ! നീ കണ്ണ് തുറന്നാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. നീ വേഗം ഇറങ്ങിയാൽ മതി."
സമയം പതുക്കെ നീങ്ങി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും വികൃതി ബുദ്ധി തോന്നി. ഞാൻ പതുക്കെ എഴുന്നേറ്റ് ബാത്റൂം വാതിലിനടുത്ത് പോയി മെല്ലെ ഒന്ന് തട്ടി.
"അനുവേ... സോപ്പ് തീർന്നു പോയോ? അതോ വെള്ളം വറ്റിയോ? എന്താ ശബ്ദമൊന്നും കേൾക്കാത്തത്?"
പെട്ടെന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചു.
"അപ്പൂ! നീ എന്നാടാ വാതിൽക്കൽ വന്ന് തട്ടുവായേ? ഉനക്ക് കൊഞ്ചം കൂടെ വെക്കമില്ലൈ? പോയി അന്ത ബെഡ്ഡില് പടുടാ ഡിസൈനർ അളിയാ! ഞാൻ ഇപ്പൊ വരേൻ..."
അവളുടെ ആ വിറച്ച ശബ്ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി, കക്ഷി അകത്തിരുന്ന് ശരിക്കും പേടിക്കുന്നുണ്ടെന്ന്. ഞാൻ ചിരിച്ചു കൊണ്ട് തിരികെ പോന്നു.
. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചപ്പോൾ എന്റെ ഉള്ളിലൊരു ചെറിയ 'തടച്ചിൽ' അനുഭവപ്പെട്ടു.
അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ വാതിൽ പതുക്കെ തുറന്നു..
സോപ്പിന്റെയും ഷാംപൂവിന്റെയും മണം മുറിയിലാകെ പടർന്നു. അനു പതുക്കെ തല വെളിയിലേക്ക് ഇട്ടു..
"ഡെയ് അപ്പൂ... നീ ഡ്രസ്സ് മാറ്റിയാച്ചാ? ഞാൻ കണ്ണ് തുറക്കവാ?"
ഞാൻ ആ കസേരയിൽ ബനിയനും ഇട്ട് ഇരുന്നു കൊണ്ട് കാച്ചി:
"ആഹ്... തുറന്നോ. ഞാൻ അങ്ങ് 'സെഡ്യൂസിംഗ്' മോഡിൽ ഇരിക്കുകയാ. നീ പേടിക്കാതെ ഇങ്ങോട്ട് നോക്ക്!"
അവൾ പതുക്കെ വിരലുകൾക്കിടയിലൂടെ നോക്കി. ഞാൻ ഇന്നർ ബനിയൻ ഇട്ട്
💬 Comments
View all comments