0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

!!"

അവർ വായ പൊത്തി ചിരിക്കുകയാണ്.

​എന്റെ പൊന്നോ! ഫാന്റസി എന്ന വാക്ക് കേട്ടതും എന്റെ മുഖം ചുവന്ന് തുടുത്തു.

"അയ്യോ അക്കാ... അത് നീങ്കെ ഉദ്ദേശിക്കുന്ന മാതിരി ഒന്നുമില്ലൈ! അത്... അത് അവൾ കൊഞ്ചം വട്ടാ ഇരിക്കുവാ. പ്ലീസ് അക്കാ, ഒന്ന് അഴിച്ചു വിടുങ്കെ ഇത് ഫാന്റസി അല്ല അക്കാ... ഇത് ഹോറർ...!!!!"

​അവർ ചിരി നിർത്തുന്നില്ല.

"ഇല്ലൈ തമ്പി... ഇത് ഉങ്ക പേഴ്സണൽ വിസയം. ഞാൻ ഇതിൽ കൈ വെക്കമാട്ടേൻ. റൊമ്പ 'തമാഷാ' ഇരിക്കുത്!"

​
​അതും പറഞ്ഞ് അവർ ഒന്ന് കണ്ണിറുക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി. പാവം ഞാൻ! ആ ക്ലീനിംഗ് അക്കയുടെ കണ്ണിൽ ഞാൻ ഇപ്പോൾ ഏതോ വലിയ 'ലീലാവിലാസക്കാരനായി' മാറിയിരിക്കുന്നു.

​"ശെ... പൈനാപ്പിൾ റാണിയെക്കൊണ്ട് ഞാൻ തോറ്റു!"

ഞാൻ ബെഡിലേക്ക് തന്നെ തളർന്നിരുന്നു.

​ക്ലീനിംഗ് അക്ക പോയ വഴിക്ക് ചിരിക്കുന്നത് എനിക്ക് കേൾക്കാം.

ഈ ഉണ്ടക്കണ്ണി എന്നെ നാണം കെടുത്താൻ തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്.

കാർ ചാവിയുമായി അവൾ എങ്ങോട്ടാണ് പോയത്?

ഇനി തിരിച്ചു വരുമോ അതോ ഞാൻ ഈ 'ഫാന്റസി' ലുക്കിൽ ഈ റൂമിൽ തന്നെ ഇങ്ങനെ ഇരിക്കേണ്ടി വരുമോ?!!

​

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ദാ വരുന്നു നമ്മുടെ പൈനാപ്പിൾ റാണി!

വാതിൽക്കൽ അവൾ പ്രത്യക്ഷപ്പെട്ടതും എന്റെ ഉള്ളിലെ സകല ദേഷ്യവും അണപൊട്ടി ഒഴുകി. ഞാൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു.

​"എവിടെയാടി പോയത്? എന്നെ ഇങ്ങനെ ഒരു മൃഗത്തെപ്പോലെ കെട്ടിയിട്ടിട്ട് നീ എവിടെ കറങ്ങി നടക്കുവാണോ? എന്റെ കാർ ചാവി എന്തിനാ നീ എടുത്തത്!!"

ഞാൻ

💬 Comments

View all comments